"സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 5: | വരി 5: | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
* കുഴൽമന്ദം ഗ്രാമപഞ്ചായത്ത് | |||
* വില്ലേജ് ഓഫീസ് | |||
* കാർഷിക വികസന കർഷക ക്ഷേമ ഓഫീസ് | |||
* സി ഡി എ യു പി സ്കൂൾ, ഒലിവ് മൌണ്ട് | |||
10:36, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
കുഴൽമന്ദം/പാലക്കാട്
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴൽമന്ദം. ഈ സ്ഥലത്തുനിന്ന് കൃഷ്ണൻ മന്ദമായി കുഴൽ ഊതി എന്നാണ് ഐതിഹ്യം. സ്ഥലപ്പേരിന്റെ ഉൽഭവവും അതിൽനിന്നു തന്നെ. കുഴൽമന്ദം പഞ്ചായത്ത് ആലത്തൂർ താലൂക്കിൽ ആണ് സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലം കുഴൽമന്ദത്തെ അഗ്രഹാരത്തിനും ക്ഷേത്രങ്ങൾക്കും പ്രശസ്തമാണ്.കുഴൽമന്ദത്തുകാരനായ കുഴൽമന്ദം രാമകൃഷ്ണൻ 501 മണിക്കൂർ നേരം ഒറ്റയിരിപ്പിന് മൃദംഗം വായിച്ച് 2009-ൽ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു.
പൊതുസ്ഥാപനങ്ങൾ
- കുഴൽമന്ദം ഗ്രാമപഞ്ചായത്ത്
- വില്ലേജ് ഓഫീസ്
- കാർഷിക വികസന കർഷക ക്ഷേമ ഓഫീസ്
- സി ഡി എ യു പി സ്കൂൾ, ഒലിവ് മൌണ്ട്