"ജി എൽ പി എസ് പൊന്നംവയൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Divyasadan (സംവാദം | സംഭാവനകൾ) '= പൊന്നംവയൽ =' താൾ സൃഷ്ടിച്ചിരിക്കുന്നു |
Divyasadan (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
= പൊന്നംവയൽ = | = പൊന്നംവയൽ = | ||
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ പെരിങ്ങോം വയക്കരപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പൊന്നം വയൽ. | |||
പയ്യന്നൂർ ചെറുപുഴ സംസ്ഥാനപാതയിൽ പാടിയോട്ടുചാലിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് പൊന്നം വയൽ സ്ഥിതി ചെയ്യുന്നത്.പൊന്നും വയലിൽ നിന്നും വടക്കോട്ട് പോയാൽ പോത്താംകണ്ടവും അതുകഴിഞ്ഞ് അറുകര വഴി ചീമേനിയിൽ എത്താം. | |||
== ചരിത്രം == | |||
മലമടക്കുകൾക്കിടയിൽ തളികവട്ടം പോലൊരു ഇത്തിരി ഭൂമി അതിൻറെ ഓരം കണ്ട് മുറിച്ചൊഴുകുന്ന ചെമ്മരം കയം പുഴ.ആ പുഴ ഒഴുകിയെത്തുന്നത് തേജസ്വിനി പുഴയിലാണ്.ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ ദശകങ്ങളിൽഈ നാടിനുതകുന്ന സാഹിത്യം രചിച്ച കോളിയാടൻ നാരായണൻ മാഷിൻ്റെ ഭാഷ്യത്തിൽ "ഹേമ പാടം " [ഹേമം -പൊന്ന്,പാടം -വയൽ] സംസ്കൃതികരിച്ച് പൊന്നം വയൽ ആയി. | |||
23:35, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പൊന്നംവയൽ
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ പെരിങ്ങോം വയക്കരപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പൊന്നം വയൽ.
പയ്യന്നൂർ ചെറുപുഴ സംസ്ഥാനപാതയിൽ പാടിയോട്ടുചാലിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് പൊന്നം വയൽ സ്ഥിതി ചെയ്യുന്നത്.പൊന്നും വയലിൽ നിന്നും വടക്കോട്ട് പോയാൽ പോത്താംകണ്ടവും അതുകഴിഞ്ഞ് അറുകര വഴി ചീമേനിയിൽ എത്താം.
ചരിത്രം
മലമടക്കുകൾക്കിടയിൽ തളികവട്ടം പോലൊരു ഇത്തിരി ഭൂമി അതിൻറെ ഓരം കണ്ട് മുറിച്ചൊഴുകുന്ന ചെമ്മരം കയം പുഴ.ആ പുഴ ഒഴുകിയെത്തുന്നത് തേജസ്വിനി പുഴയിലാണ്.ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ ദശകങ്ങളിൽഈ നാടിനുതകുന്ന സാഹിത്യം രചിച്ച കോളിയാടൻ നാരായണൻ മാഷിൻ്റെ ഭാഷ്യത്തിൽ "ഹേമ പാടം " [ഹേമം -പൊന്ന്,പാടം -വയൽ] സംസ്കൃതികരിച്ച് പൊന്നം വയൽ ആയി.