"ജി.ഡബ്ല്യു.എൽ.പി.എസ്. പള്ളിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| വരി 3: | വരി 3: | ||
കാഞ്ഞങ്ങാട് നഗരത്തിന് 11 കിലോമീറ്റർ വടക്കും കാസർകോട് നിന്ന് 16 കി.മീ. തെക്കുമായിട്ടാണ് പഞ്ചായത്ത് കേന്ദ്രം സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാട്-കാസർകോഡ് തീരദേശ ഹൈവേ ഇതുവഴി കടന്നുപോകുന്നു. | കാഞ്ഞങ്ങാട് നഗരത്തിന് 11 കിലോമീറ്റർ വടക്കും കാസർകോട് നിന്ന് 16 കി.മീ. തെക്കുമായിട്ടാണ് പഞ്ചായത്ത് കേന്ദ്രം സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാട്-കാസർകോഡ് തീരദേശ ഹൈവേ ഇതുവഴി കടന്നുപോകുന്നു. | ||
=== ''പൊതുമേഖലാ'' സ്ഥാപനങ്ങൾ === | |||
* GWLPS പള്ളിക്കരെ | |||
* പോലീസ് സ്റ്റേഷൻ,പള്ളിക്കരെ | |||
* ''പോസ്റ്റ് ഓഫീസ്, പള്ളിക്കരെ'' | |||
* ''വില്ലേജ് ഓഫീസ്,പള്ളിക്കരെ'' | |||
* ''ജുമാ മസ്ജിദ്,പള്ളിക്കരെ'' | |||
* ''ഹോളി സ്പിരിറ്റ്'' ദേവാലയം,പള്ളിക്കരെ | |||
* ''പള്ളിക്കരെ ബീച്ച്'' | |||
23:23, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പള്ളിക്കര
കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ പെടുന്ന ഒരു പഞ്ചായത്താണ് പള്ളിക്കര ഗ്രാമപഞ്ചായത്ത്. കീക്കാൻ, പള്ളിക്കര, പനയാൽ എന്നീ മൂന്നു വില്ലേജുകൾ ഉൾപ്പെട്ടാണ് ഈ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്നത്. ഇക്കേരിയൻ കാലഘട്ടത്തിന്റെ ശക്തി വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. കാസർഗോഡു ജില്ലയിൽ ഏറ്റവും കൂടുതൽ പുകയില കൃഷി നടത്തുന്ന പ്രദേശങ്ങൾ ഈ പഞ്ചായത്തിലാണ്.
കാഞ്ഞങ്ങാട് നഗരത്തിന് 11 കിലോമീറ്റർ വടക്കും കാസർകോട് നിന്ന് 16 കി.മീ. തെക്കുമായിട്ടാണ് പഞ്ചായത്ത് കേന്ദ്രം സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാട്-കാസർകോഡ് തീരദേശ ഹൈവേ ഇതുവഴി കടന്നുപോകുന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾ
- GWLPS പള്ളിക്കരെ
- പോലീസ് സ്റ്റേഷൻ,പള്ളിക്കരെ
- പോസ്റ്റ് ഓഫീസ്, പള്ളിക്കരെ
- വില്ലേജ് ഓഫീസ്,പള്ളിക്കരെ
- ജുമാ മസ്ജിദ്,പള്ളിക്കരെ
- ഹോളി സ്പിരിറ്റ് ദേവാലയം,പള്ളിക്കരെ
- പള്ളിക്കരെ ബീച്ച്