"എ എം എൽ പി എസ് വെമ്പല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) added Category:23418 using HotCat |
|||
| വരി 16: | വരി 16: | ||
* വെമ്പല്ലൂർ സഹകരണ സർവീസ് ബാങ്ക് | * വെമ്പല്ലൂർ സഹകരണ സർവീസ് ബാങ്ക് | ||
[[വർഗ്ഗം:23418]] | |||
11:07, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
വെമ്പല്ലൂർ
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എസ് എൻ പുരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെമ്പല്ലൂർ
ഭൂമിശാസ്ത്രം
ഇന്ത്യയിലെ കേരളാ സംസ്ഥാനത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പെട്ട ഗ്രാമം ആണ് പടിഞ്ഞാറേ വെമ്പല്ലൂർ . പടിഞ്ഞാറേ വെമ്പല്ലൂരിനെ കൊടുങ്ങല്ലൂർ തഹസിൽ കാര്യാലയത്തിൽ നിന്നും 10 കിലോമീറ്ററും ജില്ലാ ആസ്ഥാനത്തുനിന്ന് 42 കിലോമീറ്ററും ദൂരം ഉണ്ട് , ശ്രീനാരായണപുരം ആണ് പടിഞ്ഞാറേ വെമ്പല്ലൂരിന്റെ ഗ്രാമ പഞ്ചായത്ത് . ഈ വില്ലേജിന് 631 ഹെക്ടർ വിസ്തീർണമുണ്ട് 11729 ജനസംഖ്യയും ഏകദേശം 2,905 വീടുകളും ഉണ്ട്. കൊടുങ്ങല്ലൂർ ആണ് ഏറ്റവും അടുത്തുള്ള നഗരം, കൂളിമുട്ടം, കൈപ്പമംഗലം , അഴീക്കോട് , പെരിഞ്ഞനം, പാപ്പിനിവട്ടം എന്നിവയാണ് അടുത്തുള്ള ഗ്രാമങ്ങൾ .
പൊതു സ്ഥാപനങ്ങൾ
- എ എം എൽ പി എസ് വെമ്പല്ലൂർ
- കൃഷിഭവൻ
- പോസ്റ്റ് ഓഫീസ്
- വെമ്പല്ലൂർ സഹകരണ സർവീസ് ബാങ്ക്