"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 15: | വരി 15: | ||
* '''പാദുവ ആശുപത്രി''' | * '''പാദുവ ആശുപത്രി''' | ||
* '''ആയുർവേദ സർക്കാർ ആശുപത്രി''' | * '''ആയുർവേദ സർക്കാർ ആശുപത്രി''' | ||
* ''' | * '''മഞ്ഞപ്പിത്തം സെന്റർ''' | ||
== '''ശ്രദ്ദേയരായ വ്യക്തികൾ''' == | == '''ശ്രദ്ദേയരായ വ്യക്തികൾ''' == | ||
ഡോ. കർത്ത | * '''k.r ചുമ്മാർ''' | ||
* '''ഡോ. കർത്ത''' | |||
* '''ഡോ.വിജയരാഘവൻ തണ്ടാശ്ശേരി''' | |||
* '''ഡോ.പ്രസാദ്''' | |||
* '''ഡോ.കുന്നത്ത് രാമകൃഷ്ണൻ''' | |||
== '''ആരാധനാലയങ്ങൾ''' == | |||
*'''സെൻ്റ് ആൻ്റണീസ് പള്ളി''' | |||
*'''തോന്ന്യകാവ് ക്ഷേത്രം''' | |||
* '''തണ്ടാശേരി ഭഗവതി ക്ഷേത്രം''' | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* '''സെന്റ് ആന്റണിയുടെ എച്ച്.എസ്.എസ് പുത്തൻപീടിക''' | |||
* '''ജി.എൽ.പി.എസ് പുത്തൻപീടിക''' | |||
*''' | * '''ഒസ്സനം ഐ.ടി .ഐ''' | ||
* ''' | |||
[[പ്രമാണം:22029 my village.jpg|പകരം=church compount|ലഘുചിത്രം|church corner]] | [[പ്രമാണം:22029 my village.jpg|പകരം=church compount|ലഘുചിത്രം|church corner]] | ||
[[പ്രമാണം:22029 schoolwiki.jpg|ലഘുചിത്രം]] | [[പ്രമാണം:22029 schoolwiki.jpg|ലഘുചിത്രം]] | ||
16:18, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദുരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്.
ഭൂപ്രകൃതി:
പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലം ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിൽ ആണ്.1343 വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്. പുത്തൻപീടിക ഒരു കാർഷിക ഗ്രാമം ആണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സൗത്ത് ഇന്ത്യൻ ബാങ്ക്
- കാത്തലിക് സിറിയൻ ബാങ്ക്
- ബാങ്ക് ഓഫ് ഇന്ത്യ
- ധർമ്മവിലാസം കമ്പനി
- പാദുവ ആശുപത്രി
- ആയുർവേദ സർക്കാർ ആശുപത്രി
- മഞ്ഞപ്പിത്തം സെന്റർ
ശ്രദ്ദേയരായ വ്യക്തികൾ
- k.r ചുമ്മാർ
- ഡോ. കർത്ത
- ഡോ.വിജയരാഘവൻ തണ്ടാശ്ശേരി
- ഡോ.പ്രസാദ്
- ഡോ.കുന്നത്ത് രാമകൃഷ്ണൻ
ആരാധനാലയങ്ങൾ
- സെൻ്റ് ആൻ്റണീസ് പള്ളി
- തോന്ന്യകാവ് ക്ഷേത്രം
- തണ്ടാശേരി ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ് ആന്റണിയുടെ എച്ച്.എസ്.എസ് പുത്തൻപീടിക
- ജി.എൽ.പി.എസ് പുത്തൻപീടിക
- ഒസ്സനം ഐ.ടി .ഐ


ചിത്രശാല
പുത്തൻപീടികയിൽ താമസിച്ചിരുന്നവരിൽ പലരും നല്ല കച്ചവടക്കാരാ യിരുന്നു. അതിനാൽ അവർ ഈ പ്രദേശം ഒരു കച്ചവടകേന്ദ്രമാക്കി ഇരിബ്രയൂർ അംശ ത്തിൽപ്പെട്ട ഈ പ്രേദേശത്തിന് അയൽദിക്കുകാർ തിരിച്ചറിയാനായി പീടിക അങ്ങാടി എന്നും പുത്തൻപീടിക എന്നുമൊക്കെ വിളിച്ചു തുടങ്ങി.