"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 12: | വരി 12: | ||
[[പ്രമാണം:18673 june 5 24-25 2.jpg|ലഘുചിത്രം]] | [[പ്രമാണം:18673 june 5 24-25 2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:18673 june 5 24-25.jpg|നടുവിൽ|ലഘുചിത്രം|278x278ബിന്ദു]] | [[പ്രമാണം:18673 june 5 24-25.jpg|നടുവിൽ|ലഘുചിത്രം|278x278ബിന്ദു]] | ||
[https://www.facebook.com/share/r/1BHB1SXAWc/ | |||
വീഡിയോ] <br/> | |||
14:43, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോൽസവം
ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


പരിസ്ഥിതിദിനം
ജൂൺ 5 ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി "അയൽപക്ക ഫലവൃക്ഷം" പദ്ധതിയുടെ ഉദ്ഘാടനം കൂട്ടിലങ്ങാടി പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു.പ്രകൃതി പാഠം പരിസ്ഥിതി ദിന ക്വിസ് മത്സരം, വിത്ത് ശേഖരണവും വിതരണം ലക്ഷ്യമിട്ട് "വിത്തിടാം തൈ ഒരുക്കം" എന്ന പരിപാടിയും സംഘടിപ്പിച്ചു.പ്രകൃതി പാഠം പരിസ്ഥിതി ദിന ക്വിസ് മത്സരം, വിത്ത് ശേഖരണവും വിതരണം ഇടാൻ തൈ ഒരുക്കം എന്ന പരിപാടിയും സംഘടിപ്പിച്ചു.


