ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Harithaisbinu (സംവാദം | സംഭാവനകൾ)
Harithaisbinu (സംവാദം | സംഭാവനകൾ)
പ്രേംകുമാർ കടകംപളളി സുരേന്ദ്ര‍ൻ അഡ്വ.വി.കെ.പ്രശാന്ത്
വരി 11: വരി 11:
* കഴക്കൂട്ടം പോസ്റ്റാഫീസ്
* കഴക്കൂട്ടം പോസ്റ്റാഫീസ്
* റെയിൽവേ സ്റ്റേഷൻ, കഴക്കൂട്ടം
* റെയിൽവേ സ്റ്റേഷൻ, കഴക്കൂട്ടം
==== പ്രമുഖ വ്യക്തികൾ ====
* പ്രേംകുമാർ
* കടകംപളളി സുരേന്ദ്ര‍ൻ
* അഡ്വ.വി.കെ.പ്രശാന്ത്

15:06, 13 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

കഴക്കൂട്ടം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ തിരുവനന്തപുരം കോ‍ർപ്പറേഷനിൽ സ്ഥിതിചെയ്യുന്നു.ഇത് ഒരു പ്രധാന നഗര പ്രദേശമാണ്.

പതിനെട്ടാം നൂറ്റാണ്ടിൻെറ അവസാനത്തിൽ തിരുവിതാംകൂ‍‍‍ർ രാജാവായ മാർത്താണ്ഡവർമ്മയ്ക്കെതിരെ കലാപം നടത്തിയ എട്ടുവീട്ടിൽ പിളളമാരിൽ പ്രമുഖനായ കഴക്കൂട്ടത്ത് ഉഗ്രൻ പിളളയുടെ അധികാരകേന്ദ്രമായിരുന്നു കഴക്കൂട്ടം. ദേശീയപാത 66 , കഴക്കൂട്ടം ബൈപാസും നഗരത്തിലേക്കുളള പ്രധാന റോഡും ചേരുന്ന ഒരു പ്രധാന ജംഗ്ഷനാണ് കഴക്കൂട്ടം.

പൊതുസ്ഥാപനങ്ങൾ

  • ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം.
  • സബ് രജിസ്ട്രാർ ഒാഫീസ് കഴക്കൂട്ടം
  • പഞ്ചായത്ത് ഒാഫീസ് കഴക്കൂട്ടം
  • ഇലക്ട്രിസിറ്റി ഒാഫീസ് കഴക്കൂട്ടം
  • കഴക്കൂട്ടം പോസ്റ്റാഫീസ്
  • റെയിൽവേ സ്റ്റേഷൻ, കഴക്കൂട്ടം

പ്രമുഖ വ്യക്തികൾ

  • പ്രേംകുമാർ
  • കടകംപളളി സുരേന്ദ്ര‍ൻ
  • അഡ്വ.വി.കെ.പ്രശാന്ത്