"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അലിഫ് അറബിക് ക്ലബ്ബ് |
(ചെ.) →അലിഫ് അറബിക് ക്ലബ്ബ് |
||
| വരി 88: | വരി 88: | ||
രക്ഷിതാക്കൾക്കായി കാലിഗ്രഫി മത്സരവും നടന്നു.ഫർഹീൻ സുബൈർ, ഫസ്ന സി പി, സഹന കെ തുടങ്ങിയവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. രക്ഷിതാക്കൾക്കുള്ള ഉപഹാരം ഫെബ്രുവരി മൂന്നിന് നടന്ന സ്കൂൾ വാർഷികാഘോഷം മൽഹാർ-2025 വേദിയിൽ വെച്ച് സമ്മാനിച്ചു. | രക്ഷിതാക്കൾക്കായി കാലിഗ്രഫി മത്സരവും നടന്നു.ഫർഹീൻ സുബൈർ, ഫസ്ന സി പി, സഹന കെ തുടങ്ങിയവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. രക്ഷിതാക്കൾക്കുള്ള ഉപഹാരം ഫെബ്രുവരി മൂന്നിന് നടന്ന സ്കൂൾ വാർഷികാഘോഷം മൽഹാർ-2025 വേദിയിൽ വെച്ച് സമ്മാനിച്ചു. | ||
* '''''അറബിക് സ്പെഷ്യൽ റേഡിയോ''''' | |||
ഡിസംബർ 18ന് പ്രക്ഷേപണം ചെയ്ത 'അറബിക് സ്പെഷ്യൽ റേഡിയോ' ഭാഷാ ദിനത്തിന് മാറ്റ് കൂട്ടി. റിസ മുനീർ,ഫാത്തിമ റന റാഷിദ് എന്നിവർ റേഡിയോ ജോക്കികളായി പങ്കെടുത്തു. | |||
'''''പരിപാടികൾ''''':- | |||
ഡിസംബർ 18 അറബി ഭാഷാ ദിനത്തിന്റെ പ്രാധാന്യം വിശദമാക്കിക്കൊണ്ട് ആയിഷ സന അവതരിപ്പിച്ച '''<nowiki/>'ഇന്നോർമ്മ''''. | |||
'''ആശംസ''' : പ്രധാന അധ്യാപകൻ കുട്ടികളെ അറബിയിൽ തന്നെ അഭിസംബോധന ചെയ്ത് സംസാരിച്ചത് കുട്ടികളിൽ കൗതുകമുണർത്തി. | |||
കുട്ടികളുടെ സ്വന്തം രചനകൾ ഉൾപ്പെടുത്തി '<nowiki/>'''എൻ്റെഴുത്തുകൾ'''' | |||
''''അതിഥിക്കൊപ്പം'''<nowiki/>' - അറബി അധ്യാപകനും രചയിതാവും ഗായകനുമായ നൗഫൽ മയ്യിൽ മാസ്റ്ററുമായി റിസ മുനീർ നടത്തിയ അഭിമുഖം. | |||
''''സർഗ്ഗലയ'''<nowiki/>'ത്തിൽ നാലാം തരം കൂട്ടുകാർ അവതരിപ്പിച്ച സംഘഗാനം | |||
''''അഹ് ലൻ അറബിയ്യ'''<nowiki/>' ഭാഷാ സഹായി | |||
പിറന്നാൾ ആശംസകളുമായി ''''മധുരപ്പിറന്നാൾ'''<nowiki/>' | |||
'''വാർത്ത''' | |||
കുട്ടികൾക്ക് ആസ്വദിക്കാനുള്ള പാട്ടുകളുമായി ''''പാട്ടുപെട്ടി'''<nowiki/>' | |||
ഡിസംബർ 18 ഉച്ചഭക്ഷണ ഇടവേളയിൽ നടന്ന റേഡിയോ പ്രക്ഷേപണം വിദ്യാലയത്തിന്റെ യൂട്യൂബ് ചാനലായ മാസ്റ്റർ മൈൻഡ്സ് ഓഫ് മാങ്കടവിലൂടെയും കേൾക്കാൻ അവസരമൊരുക്കി. | |||