"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 19: വരി 19:
== അലിഫ് അറബിക് ക്ലബ്ബ് ==
== അലിഫ് അറബിക് ക്ലബ്ബ് ==

* പ്രവേശനോത്സവം  
==== പ്രവേശനോത്സവം ====
 
പാപ്പിനിശ്ശേരി പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച മാങ്കടവ് ഗവൺമെൻ്റ് മാപിള എൽ പി സ്കൂളിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി അനിത ഉദ്ഘാടനം ചെയ്തു. അറിവിൻ്റെ ആദ്യാക്ഷരം നുകരാനെത്തിയ കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയ സമൂഹത്തോടൊപ്പം അറബിക് ക്ലബ്ബും കൈകോർത്തു. കവാടത്തിൽ പ്രവേശനോത്സവ ബാനർ പ്രദർശിപ്പിച്ചു. വിദ്യാലയവും അങ്കണവും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. വർണ്ണത്തൊപ്പിയും ബാഡ്ജും സമ്മാനങ്ങളും നൽകി കുട്ടികളെ വരവേറ്റു. കുഞ്ഞു കരങ്ങളുടെ വിരൽത്തുമ്പിനാൽ തീർത്ത 'സ്നേഹ മരം' വേറിട്ട അനുഭൂതി പകർന്നു. ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി കുരുന്നുകളെ പരിചയപ്പെടുത്തലും നടന്നു.നാലാം തരം കൂട്ടുകാർ പ്രവേശനോത്സവ ഗാനത്തിന് ദൃശ്യാവിഷ്കാരമൊരുക്കി. ഒന്നാംതരത്തിലെ പുതിയ കൂട്ടുകാർക്ക് കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച അറബിക് നെയിം സ്ലിപ്പ് സമ്മാനിച്ചു.

വരി 26: വരി 25:

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു. അറബിക് ക്ലബ്ബ് പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശിപ്പിച്ചു.കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കി.മുഖ്യാതിഥി റിയാസ് മാങ്ങാട്  കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശവും 'മനുഷ്യനും വന്യജീവികളും' എന്ന വിഷയത്തിൽ മൾട്ടി വിഷ്വൽ പ്രസന്റേഷനും അവതരിപ്പിച്ചു.

* '''''വായന ദിന മാസാചരണം'''''
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. അറബിക് ക്ലബ് ഉൾപ്പെടെ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പോസ്റ്റർ പ്രദർശനവും അറബിക് ക്വിസ് മത്സരവും നടന്നു.എൽ പി വിഭാഗത്തിൽ ഫാത്തിമത്തുൽ റിയ ടി പി, ആയിഷ സന കെ, അർവ്വ ഫാത്തിമ എന്നിവർ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി. യു പി വിഭാഗത്തിൽ റിസ മുനീർ,ഫാത്തിമ റന റാഷിദ്, ആയിഷ അഹമ്മദ് അഷ്റഫ് എന്നിവരും വിജയികളായി. കുട്ടിപ്പുസ്തകപ്പുരയിലേക്കായി അറബിക് കഥാപുസ്തകങ്ങൾ വിദ്യാലയത്തിലെ അറബിക് അധ്യാപിക സി പി സുബൈബത്ത്  ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാറിന് സമർപ്പിച്ചു.
* '''''അലിഫ് അറബിക് ക്ലബ് ഭാരവാഹികൾ'''''