"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:46, 1 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== പഠനോത്സവവും, പുസ്തക പ്രകാശനവും നടത്തി. === | |||
<gallery mode="nolines" widths="625" heights="356"> | |||
പ്രമാണം:18364 PADANOLSAVAM 2024-25.jpg|alt= | |||
പ്രമാണം:18364 PADANOLSAVAM 2024-25 2.jpg|alt= | |||
</gallery>സ്കൂൾ 2024-25 വർഷത്തെ പഠനോത്സവവും പുസ്തക പ്രകാശനവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഫാറൂഖ് കോളേജ് മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും, എഴുത്തുകാരിയുമായ വി. നൂറ ഉദ്ഘാടനം ചെയ്തു. സ്കൂൾ അക്കാദമിക് കോഡിനേറ്റർ ഡോ.എ ടി ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥി ഹബീബ ഫർസാനയുടെ ബുയ്യാസിൻ്റെ വരികൾ എന്ന പുസ്തകം എഴുത്തുകാരി വി. നൂറയിൽ നിന്നും പ്രശസ്ത കവിയും എഴുത്തുകാരനുമായ അഷ്റഫ് കാവിൽ ഏറ്റുവാങ്ങി. ഹബീബ ഫർസാന മറുപടി പ്രസംഗം നടത്തി. പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് കെ ജുബൈർ, എം മുജീബ് മാസ്റ്റർ, കെ. ബഷീർ മാസ്റ്റർ, കരീം മാസ്റ്റർ, അഷ്റഫ്, ഖാദർ ഊർക്കടവ്, സിദ്ധീഖ് മാസ്റ്റർ, പoനോത്സവം കൺവീനർ പി പി ബഷീർ മാസ്റ്റർ, എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠന മികവുകളുടെ പ്രദർശനവും അവതരണവും നടന്നു. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു. | |||
=== അങ്കണവാടി, നഴ്സറി വിദ്യാർഥികൾക്കായി ബാലോത്സവം നടത്തി === | === അങ്കണവാടി, നഴ്സറി വിദ്യാർഥികൾക്കായി ബാലോത്സവം നടത്തി === | ||