ഉള്ളടക്കത്തിലേക്ക് പോവുക

"ഡി ബി എച്ച് എസ് എസ് തകഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=46049
|സ്കൂൾ കോഡ്=46049
വരി 21: വരി 22:
'''ഫ്രീഡം ഫെസ്റ്റ് റിപ്പോർട്ട് 2023'''  
'''ഫ്രീഡം ഫെസ്റ്റ് റിപ്പോർട്ട് 2023'''  

2023 ഓഗസ്റ്റ് 12 മുതൽ 15 വരെ വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടെയും വ്യാപനത്തിനായി ലിറ്റിൽ  കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ പ്രോഗ്രാം ഫ്രീഡം ഫെസ്റ്റ് ( സ്വതന്ത്ര വിജ്ഞാനോത്സവം ). ഇതിന്റെ ഭാഗമായി സെമിനാറുകൾ, സംവാദങ്ങൾ , ചർച്ചകൾ എക്സിബിഷനുകൾ , ഡിജിറ്റൽ പോസ്റ്റർ നിർമാണം , ഫ്രീഡം ഫെസ്റ്റ് അസംബ്ലി നടത്തുകയുണ്ടായി . എക്സിബിഷനിൽ റോബോട്ടിക് ഭാഗമായിട്ടുള്ളവ ഓർഡിനോ കിറ്റ് പരിചയപെടുത്തിയും, പ്രവർത്തനവും കുട്ടികൾക്കു പരിചയപ്പെടുത്തി . കുട്ടികളെ കൊണ്ട് പോസ്റ്ററുകൾ നിർമിച്ചു .സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച ക്ലാസ് കൊടുത്തു . ഡിജിറ്റൽ പോസ്റ്റർ നിർമാണം മത്സരം നടത്തി . ഫ്രീഡം ഫെസ്റ്റ് അവസാന ദിവസം സ്കൂളിൽ സ്പെഷ്യൽ അസംബ്‌ളി നടത്തുകയുണ്ടായി... ഫ്രീഡം ഫെസ്റ്റ് അസംബ്‌ളിലെ HM ഫ്രീഡം ഫെസ്റ്റ്  സ്വതന്ത്ര  സോഫ്റ്റ്‌വെയർ കുറിച്ച അറിവ് കൊടുത്തു . സ്വതന്ത്ര സോഫ്റ്റ്‌വെയർ സംബന്ധിച്ച് ക്വിസ് നടത്തി .{{Lkframe/Header}}
2023 ഓഗസ്റ്റ് 12 മുതൽ 15 വരെ വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടെയും വ്യാപനത്തിനായി ലിറ്റിൽ  കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ പ്രോഗ്രാം ഫ്രീഡം ഫെസ്റ്റ് ( സ്വതന്ത്ര വിജ്ഞാനോത്സവം ). ഇതിന്റെ ഭാഗമായി സെമിനാറുകൾ, സംവാദങ്ങൾ , ചർച്ചകൾ എക്സിബിഷനുകൾ , ഡിജിറ്റൽ പോസ്റ്റർ നിർമാണം , ഫ്രീഡം ഫെസ്റ്റ് അസംബ്ലി നടത്തുകയുണ്ടായി . എക്സിബിഷനിൽ റോബോട്ടിക് ഭാഗമായിട്ടുള്ളവ ഓർഡിനോ കിറ്റ് പരിചയപെടുത്തിയും, പ്രവർത്തനവും കുട്ടികൾക്കു പരിചയപ്പെടുത്തി . കുട്ടികളെ കൊണ്ട് പോസ്റ്ററുകൾ നിർമിച്ചു .സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച ക്ലാസ് കൊടുത്തു . ഡിജിറ്റൽ പോസ്റ്റർ നിർമാണം മത്സരം നടത്തി . ഫ്രീഡം ഫെസ്റ്റ് അവസാന ദിവസം സ്കൂളിൽ സ്പെഷ്യൽ അസംബ്‌ളി നടത്തുകയുണ്ടായി... ഫ്രീഡം ഫെസ്റ്റ് അസംബ്‌ളിലെ HM ഫ്രീഡം ഫെസ്റ്റ്  സ്വതന്ത്ര  സോഫ്റ്റ്‌വെയർ കുറിച്ച അറിവ് കൊടുത്തു . സ്വതന്ത്ര സോഫ്റ്റ്‌വെയർ സംബന്ധിച്ച് ക്വിസ് നടത്തി .

[[പ്രമാണം:Little kite-20240118-WA0021.jpg|ലഘുചിത്രം|little kites oneday camp]]
[[പ്രമാണം:Little kite-20240118-WA0021.jpg|ലഘുചിത്രം|little kites oneday camp]]

13:03, 20 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help
46049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്46049
യൂണിറ്റ് നമ്പർLK/2019/46049
അംഗങ്ങളുടെ എണ്ണം60
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല kuttanadu
ഉപജില്ല thalavady
ലീഡർAnjana Hari
ഡെപ്യൂട്ടി ലീഡർAdarsh
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1deepa
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2akhila
അവസാനം തിരുത്തിയത്
20-02-2025Abilashkalathilschoolwiki

little kite school camp

lk camp 2023

ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റ് റിപ്പോർട്ട് 2023

2023 ഓഗസ്റ്റ് 12 മുതൽ 15 വരെ വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടെയും വ്യാപനത്തിനായി ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ പ്രോഗ്രാം ഫ്രീഡം ഫെസ്റ്റ് ( സ്വതന്ത്ര വിജ്ഞാനോത്സവം ). ഇതിന്റെ ഭാഗമായി സെമിനാറുകൾ, സംവാദങ്ങൾ , ചർച്ചകൾ എക്സിബിഷനുകൾ , ഡിജിറ്റൽ പോസ്റ്റർ നിർമാണം , ഫ്രീഡം ഫെസ്റ്റ് അസംബ്ലി നടത്തുകയുണ്ടായി . എക്സിബിഷനിൽ റോബോട്ടിക് ഭാഗമായിട്ടുള്ളവ ഓർഡിനോ കിറ്റ് പരിചയപെടുത്തിയും, പ്രവർത്തനവും കുട്ടികൾക്കു പരിചയപ്പെടുത്തി . കുട്ടികളെ കൊണ്ട് പോസ്റ്ററുകൾ നിർമിച്ചു .സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച ക്ലാസ് കൊടുത്തു . ഡിജിറ്റൽ പോസ്റ്റർ നിർമാണം മത്സരം നടത്തി . ഫ്രീഡം ഫെസ്റ്റ് അവസാന ദിവസം സ്കൂളിൽ സ്പെഷ്യൽ അസംബ്‌ളി നടത്തുകയുണ്ടായി... ഫ്രീഡം ഫെസ്റ്റ് അസംബ്‌ളിലെ HM ഫ്രീഡം ഫെസ്റ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയർ കുറിച്ച അറിവ് കൊടുത്തു . സ്വതന്ത്ര സോഫ്റ്റ്‌വെയർ സംബന്ധിച്ച് ക്വിസ് നടത്തി .

little kites oneday camp
freedom fest

<gallery>

തകഴി ഡി ബി എച്ച് എസ് എസി ലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങൾ