"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
വരി 60: വരി 60:


== നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ==
== നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം 2024 ജൂലൈ 30,ചൊവ്വാഴ്ച 3:00 മണിക്ക് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി.എ സ്വാഗതം ആശംസിച്ച ചടങ്ങിൽ,സ്കൂൾ മാനേജർ റവ. ഫാദർ പോൾ തുണ്ട് പറമ്പിൽ സി എം ഐ നവീകരിച്ച ലാബിന്റെ  വെഞ്ചരിപ്പ് കർമ്മം നടത്തുകയും, കുട്ടികൾ തയ്യാറാക്കിയ ആർഡുനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിലവിളക്ക് തെളിച്ചുകൊണ്ട്  ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ഷാജി ഏനക്കാട്ട് സി എം ഐ സ്മാർട്ട് മീഡിയ വിഷന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സി പി ദിലീപ് ആശംസകൾ അർപ്പിക്കുകയും സ്കൂൾഎസ് ഐ ടി സി മിനി വർഗീസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.   
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം 2024 ജൂലൈ 30,ചൊവ്വാഴ്ച 3:00 മണിക്ക് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി.എ സ്വാഗതം ആശംസിച്ച ചടങ്ങിൽ,സ്കൂൾ മാനേജർ റവ. ഫാദർ പോൾ തുണ്ട് പറമ്പിൽ സി എം ഐ നവീകരിച്ച ലാബിന്റെ  വെഞ്ചരിപ്പ് കർമ്മം നടത്തുകയും, കുട്ടികൾ തയ്യാറാക്കിയ ആർഡുനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിലവിളക്ക് തെളിച്ചുകൊണ്ട്  ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ഷാജി ഏനക്കാട്ട് സി എം ഐ സ്മാർട്ട് മീഡിയ വിഷന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സി പി ദിലീപ് ആശംസകൾ അർപ്പിക്കുകയും സ്കൂൾഎസ് ഐ ടി സി മിനി വർഗീസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.  <gallery widths="300" heights="300">
പ്രമാണം:34046 C LAB.jpg|alt=
</gallery>


== ക്ലാസ് പി ടി എ ==
== ക്ലാസ് പി ടി എ ==