ഉള്ളടക്കത്തിലേക്ക് പോവുക

"സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36037alappuzha (സംവാദം | സംഭാവനകൾ)
No edit summary
36037alappuzha (സംവാദം | സംഭാവനകൾ)
വരി 13: വരി 13:
പങ്കെട‍ുത്ത‍ു.തദവസരത്തിൽ  വിവിധ മേഘലകളിൽ മികവ‍ു പ‍ുല‍ർത്തിയ അദ്യാപകരേയ‍ും വിദ്യാ‍ർത്ഥികളേയ‍ുെ അന‍ുമോദിച്ച‍ു.<ref>
പങ്കെട‍ുത്ത‍ു.തദവസരത്തിൽ  വിവിധ മേഘലകളിൽ മികവ‍ു പ‍ുല‍ർത്തിയ അദ്യാപകരേയ‍ും വിദ്യാ‍ർത്ഥികളേയ‍ുെ അന‍ുമോദിച്ച‍ു.<ref>
<gallery>
<gallery>
ANNUVERSARY 1.jpeg
 
36037 anniversary 9.jpeg
36037 anniversary 9.jpeg
36037 anniversary 7.jpeg
36037 anniversary 7.jpeg
വരി 21: വരി 21:
36037 anniversary 2.jpeg
36037 anniversary 2.jpeg
36037 anniversary 6.jpeg
36037 anniversary 6.jpeg
htt
 
https://schoo
 
https://
 
https:
</gallery>
</gallery>
</ref>
</ref>

21:27, 18 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

എം ടി അനുസ്മരണം

സ്കൂളിലെ ഗീതാഞ്ജലി വായനശാലയും മഴമ ബാലവേദിയും സംഘടിപ്പിച്ച എം ടി അനുസ്മരണം മുൻ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പലും പന്തളം എൻഎസ്എസ് കോളേജിലെ മലയാളംവിഭാഗം മേധാവിയുമായിരുന്ന ഡോ: സുധാകരകുറുപ്പു സാർ നിർവ്വഹിച്ചു .എം ടി കൃതികളെപ്പറ്റിയും കഥാപാത്രങ്ങളെ പറ്റിയും മുഖ്യപ്രഭാഷണം നടത്തിയത് സാംസ്കാരിക പ്രവർത്തകനും പോലീസ് ഉദ്യോഗസ്ഥനായ റ്റി.എൻ അനീഷ് സാർ ആയിരുന്നു . സ്കൂൾ ലൈബ്രറിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിദ്യാർഥികൾ , അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ എന്നിവർ സന്നിഹിതരായി

'ഒ.എൻ. വി.സ്‌മൃതി'

പ്രശസ്തകവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ

ശ്രീ.ഒ.എൻ.വി.കുറുപ്പിന്റെ ഓർമദിനവുമായി ബന്ധപ്പെട്ട് ഗീതാഞ്‌ജലി വായനശാലയുടേയും കിലുക്കാംപെട്ടി റേഡിയോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് കാവ്യാഞ്‌ജലി നടത്തി

സ്‍ക‍ൂൾ വാർഷികം

സി ബി എം ഹൈസ്‍ക‍ൂളിന്റെ 85-ആം സ്‍ക‍ൂൾ വാർഷികാഘോഷം 2025 FEBRUARY 7 വെള്ളിയാഴ്ച രാവിലെ 9.30 മ‍ുതൽ സ്‍ക‍ൂൾ ആഡിറ്റോറിയത്തിൽ നടന്ന‍ു.വാ‍ർഷിക സമ്മേളന ഉത്‍ഘാടനം സിനിമാ താരം ശരത്ത് നിർവ്വഹിച്ച‍ു.മ‍ുഖ്യപ്രഭാഷണം ഫോൿലോക് അക്കാദമി അംഗം അഡ്വ . സ‍ുരേഷ് സോമ നി‍ർവ്വഹിച്ച‍ു.മ‍ുഖ്യ അതിഥിയായി സി ബി എം ന്റെ പ‍ൂർവ്വ വിദ്യാ‍ത്ഥി ലക്ഷ്മി പ്രിയ പങ്കെട‍ുത്ത‍ു.തദവസരത്തിൽ വിവിധ മേഘലകളിൽ മികവ‍ു പ‍ുല‍ർത്തിയ അദ്യാപകരേയ‍ും വിദ്യാ‍ർത്ഥികളേയ‍ുെ അന‍ുമോദിച്ച‍ു.[1]