|
|
| വരി 133: |
വരി 133: |
| [[പ്രമാണം:42050-math magazine-24.jpg|ലഘുചിത്രം|സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിത മാഗസിൻ ]]<gallery> | | [[പ്രമാണം:42050-math magazine-24.jpg|ലഘുചിത്രം|സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിത മാഗസിൻ ]]<gallery> |
| പ്രമാണം:42050-math magazine-24.jpg|alt=സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിത മാഗസിൻ|സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിത മാഗസിൻ | | പ്രമാണം:42050-math magazine-24.jpg|alt=സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിത മാഗസിൻ|സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണിത മാഗസിൻ |
| </gallery><gallery>
| |
| പ്രമാണം:42050-maths-2.jpg|ഗണിത മാഗസിൻ 2024
| |
|
| |
|
| |
|
| |
| == '''സാമൂഹ്യ ശാസ്ത്രമേള-ഒക്ടോബർ 15''' ==
| |
| സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിനു അഭിജിത് .വി .എം ,ആഷിക് സജി എന്നിവർ സബ്ജില്ല തല മത്സരത്തിൽ പങ്കെടുക്കുകയും പരിസ്ഥിതി അന്നും എന്നും എന്ന വിഷയത്തിൽ ഊന്നിയുള്ള സ്റ്റിൽ മോഡലിന് ബി ഗ്രേഡ് ലഭിക്കുകയും ചെയ്തു.
| |
|
| |
| == '''ശാസ്ത്രമേള-ഒക്ടോബർ 14''' ==
| |
|
| |
| ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ മത്സരത്തിൽ 10 ബി ക്ലാസ്സിൽ നിന്നും ദേവജിത് ,ആദി എന്നിവർ പങ്കെടുക്കുകയും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.വർക്കിംഗ് മോഡലിൽ 9 സി ക്ലാസ്സിൽ നിന്നും ആകാശ് .എസ് .നായർ ,ദീപക്.ഡി എന്നിവർ ബി ഗ്രേഡ് നേടി .
| |
|
| |
| == '''പ്രവൃത്തി പരിചയമേള-ഒക്ടോബർ 15''' ==
| |
| പ്രവൃത്തിപരിചയ മേളയിൽ '''ക്ലേമോഡലിംഗ് -രഞ്ജിത് .R'''(9എ )'''ഒന്നാം സ്ഥാനവും എ ഗ്രേഡും''' കരസ്ഥമാക്കി .
| |
|
| |
| മുത്തുമാല നിർമാണം -ശ്രീനിധി .ജെ ബി -9 എ -എ ഗ്രേഡ് .
| |
|
| |
| അഗർബത്തി മേക്കിങ് -കൃഷ്ണജ കെ പി -9 ബി -എ ഗ്രേഡ് .
| |
|
| |
| പേപ്പർ ക്രാഫ്റ്റ് -അതുൽ കൃഷ്ണ .എസ് .ഡി -9 സി എ ഗ്രേഡ് .
| |
|
| |
| == '''ജില്ലാതല മേള''' ==
| |
| ഗണിത ശാസ്ത്ര മേള- ഗണിത മാഗസിൻ' -എ ഗ്രേഡ്
| |
|
| |
| പ്രവൃത്തി പരിചയ മേള -രഞ്ജിത് .ആർ -എ ഗ്രേഡ് .
| |
|
| |
| == '''കിളിമാനൂർ സബ് ജില്ലാ കലോത്സവം''' '''2024''' ==
| |
| കിളിമാനൂർ സബ് ജില്ല കലോത്സവത്തിൽ സ്കൂളിൽ നിന്നു കുട്ടികൾ വ്യത്യസ്തങ്ങളായ നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ജില്ലയിലേക്ക് തിരരഞ്ഞെടുക്കപ്പെടുകയും ചെയ്തു . സംസ്‌കൃത കലോത്സവത്തിൽ സ്കൂൾ ഓവർ ഓൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി .
| |
|
| |
| '''ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ'''
| |
|
| |
| * ഗാനാലാപനം -ദേവജിത് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
| |
|
| |
| * പാഠകം -ദേവജിത് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
| |
|
| |
| * കാർട്ടൂൺ -ശിവജയ .എസ് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
| |
|
| |
| * പ്രസംഗം (ഇംഗ്ലീഷ് )-മുഹമ്മദ് മാസിൻ .വി വി (ഒന്നാം സ്ഥാനം എ ഗ്രേഡ് )
| |
|
| |
| * സംഭാഷണം (അറബിക് )-ഇഹ്‌സാൻ പാലോളി ,മുഹമ്മദ് മാസിൻ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
| |
|
| |
| *ഉപന്യാസം (അറബിക്) -ഇഹ്‌സാൻ പാലോളി (ഒന്നാം സ്ഥാനം എ ഗ്രേഡ് )
| |
|
| |
|
| |
| '''എ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികൾ'''
| |
| *അഷ്ടപദി കൃഷ്ണജ .കെ .പി
| |
| *ഗാനാലാപനം കൃഷ്ണജ .കെ.പി (മൂന്നാം സ്ഥാനം )
| |
| *പദ്യം ചൊല്ലൽ (സംസ്‌കൃതം ) ശ്രീറാം (മൂന്നാം സ്ഥാനം )
| |
| *കവിത രചന (സംസ്‌കൃതം) ശിവജയ.എസ് ജെ
| |
| *സമസ്യാപൂരണം ആരതി .ആർ.എസ്
| |
| *ഖുർ ആൻ പാരായണം മുഹമ്മദ് അജ്മൽ .എം (രണ്ടാം സ്ഥാനം )
| |
| *പദ്യം ചൊല്ലൽ (ഉറുദു ) മുഹമ്മദ് അജ്മൽ .എം
| |
| *പ്രസംഗം (അറബിക്) മുഹമ്മദ് മാസിന് .വി വി (മൂന്നാം സ്ഥാനം )
| |
| *ഉപന്യാസം (ഇംഗ്ലീഷ്) മുഹമ്മദ് മാസിൻ ,വി. വി
| |
| *നിഘണ്ടു നിർമ്മാണം മുഹമ്മദ് മാസിൻ .വി.വി
| |
| *പോസ്റ്റർ നിർമാണം (അറബിക്) മുഹമ്മദ് അജ്മൽ .എസ്
| |
| *ലളിതഗാനം ആദിൽ മുഹമ്മദ്
| |
| *മാപ്പിളപ്പാട്ടു ആദിൽ മുഹമ്മദ്[[പ്രമാണം:42050 kalolsavam 24.jpg|ലഘുചിത്രം|സബ് ജില്ലാ കലോത്സവ വിജയികൾക്ക് ഹെഡ് മിസ്ട്രസ് .ശ്രീമതി .റീമ .റ്റി സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിച്ചു ]]
| |
| *പദ്യം ചൊല്ലൽ (മലയാളം) ആദിൽ മുഹമ്മദ്
| |
|
| |
| * വിവർത്തനം ( ഇംഗ്ലീഷ് ) ഇഹ്‌സാൻ പാലോളി
| |
|
| |
| *ഉപന്യാസം (അറബിക്) ഇഹ്‌സാൻ പാലോളി
| |
| *കഥാരചന (അറബിക്) ഇഹ്‌സാൻ പാലോളി
| |
| *സംഘഗാനം ഉണ്ണിമായ ആൻഡ് ടീം
| |
| *വന്ദേമാതരം ഉണ്ണിമായ ആൻഡ് ടീം <gallery>
| |
| പ്രമാണം:42050 kalolsavam 24.jpg|സബ് ജില്ലാ കലോത്സവ വിജയികൾക്ക് ഹെഡ് മിസ്ട്രസ് .ശ്രീമതി .റീമ .റ്റി സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിക്കുന്നു
| |
| </gallery> | | </gallery> |
|
| |
| == '''മാലിന്യ മുക്തം നവകേരളം''' == | | == '''മാലിന്യ മുക്തം നവകേരളം''' == |
| [[പ്രമാണം:42050 malinya mukatham 1.jpg|ലഘുചിത്രം|മാലിന്യ മുക്തം നവകേരളം ]] | | [[പ്രമാണം:42050 malinya mukatham 1.jpg|ലഘുചിത്രം|മാലിന്യ മുക്തം നവകേരളം ]] |