"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
പ്രമാണം:18364 parnts 7th std 2024-25 3.jpg|alt= | പ്രമാണം:18364 parnts 7th std 2024-25 3.jpg|alt= | ||
പ്രമാണം:18364 parnts 7th std 2024-25 2.jpg|alt= | പ്രമാണം:18364 parnts 7th std 2024-25 2.jpg|alt= | ||
</gallery> | </gallery>സ്കൂളിൽ നിന്നും ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കി ഹൈസ്കൂൾ പഠനത്തിന് തെയ്യാറെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി മാനേജ്മെൻ്റും പി ടി എ യും ചേർന്ന് മോട്ടിവേഷൻ കൗൺസിലിംഗ് ക്ലാസ് നടത്തി. സ്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു, സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.മോട്ടിവേഷൻ സ്പീക്കർ മുഹമ്മദ് നിയാസ് കമാലി ക്ലാസ് എടുത്തു, അർഷാദ് ആരിഫ്, സി.വി.എ കബീർ, എസ് കെ, മുഹ്സിൻ, എം മുജീബ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, വൈ.പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ എം ടി എ ഭാരവാഹികളായ ഹബീബ ടി കെ, തസ്തിയ, നിഖില എന്നിവർ സംസാരിച്ചു, പ്രോഗ്രാം കൺവീനർ | ||
പി റസീൽ മാസ്റ്റർ സ്വാഗതവും കാദർ ഊർക്കടവ് നന്ദിയും പറഞ്ഞു | |||
=== വിജയാഘോഷറാലി സംഘടിപ്പിച്ചു. === | === വിജയാഘോഷറാലി സംഘടിപ്പിച്ചു. === | ||