ഉള്ളടക്കത്തിലേക്ക് പോവുക

"ജി എഫ് എൽ പി സ്കൂൾ കവ്വായി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sruthi495770 (സംവാദം | സംഭാവനകൾ)
No edit summary
Sruthi495770 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}1929 ൽ സ്ഥാപിച്ചു. അരയസമുദായത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വിദ്യാലയം യാഥാർത്ഥ്യമാകുന്നത്. നാട്ടുകാർ നടത്തിയ സാമ്പത്തിക സമാഹരണത്തിന്റെയും ശ്രമദാനത്തിന്റെയും ഫലമാണ് ഈ വിദ്യാലയം. അങ്ങനെ അരയസമുദായത്തിന്റെ ആരാധനാകേന്ദ്രമായ കവ്വായി ശ്രീ പുതിയഭഗവതി
  {{PSchoolFrame/Pages}}1929 ൽ സ്ഥാപിച്ചു. അരയസമുദായത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വിദ്യാലയം യാഥാർത്ഥ്യമാകുന്നത്. നാട്ടുകാർ നടത്തിയ സാമ്പത്തിക സമാഹരണത്തിന്റെയും ശ്രമദാനത്തിന്റെയും ഫലമാണ് ഈ വിദ്യാലയം. അങ്ങനെ അരയസമുദായത്തിന്റെ ആരാധനാകേന്ദ്രമായ കവ്വായി ശ്രീ പുതിയഭഗവതി ക്ഷേത്രമുറ്റത്ത് വിദ്യാലയം സ്ഥാപിതമായി.പിന്നീട് സ്കൂൾകെട്ടിടം ഗവൺമെന്റിന് വിട്ടുകൊടുത്തു.
 
ത്രമുറ്റത്ത് വിദ്യാലയം സ്ഥാപിതമായി.പിന്നീട് സ്കൂൾകെട്ടിടം ഗവൺമെന്റിന് വിടുകൊടുത്തു.

15:06, 11 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1929 ൽ സ്ഥാപിച്ചു. അരയസമുദായത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വിദ്യാലയം യാഥാർത്ഥ്യമാകുന്നത്. നാട്ടുകാർ നടത്തിയ സാമ്പത്തിക സമാഹരണത്തിന്റെയും ശ്രമദാനത്തിന്റെയും ഫലമാണ് ഈ വിദ്യാലയം. അങ്ങനെ അരയസമുദായത്തിന്റെ ആരാധനാകേന്ദ്രമായ കവ്വായി ശ്രീ പുതിയഭഗവതി ക്ഷേത്രമുറ്റത്ത് വിദ്യാലയം സ്ഥാപിതമായി.പിന്നീട് സ്കൂൾകെട്ടിടം ഗവൺമെന്റിന് വിട്ടുകൊടുത്തു.