"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 165: | വരി 165: | ||
* ഈ ചടങ്ങിൽ വച്ച് സബ്ജില്ലാതല കലാമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ അനുമോദിച്ചു | * ഈ ചടങ്ങിൽ വച്ച് സബ്ജില്ലാതല കലാമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ അനുമോദിച്ചു | ||
* ബാംഗ്ലൂർ സ്പോർട്സ് അരീന കമ്പനി സ്കൂളിന് വേണ്ടി നൽകിയ കംപ്യൂട്ടറുകളുടെ ഉദ്‌ഘാടനവും നടന്നു.അങ്ങനെ സ്കൂളിന് ഒരു കംപ്യൂട്ടർലാബ് വേണം എന്ന ആവശ്യം കേരളപ്പിറവി ദിനത്തിൽ സഫലമായി. | * ബാംഗ്ലൂർ സ്പോർട്സ് അരീന കമ്പനി സ്കൂളിന് വേണ്ടി നൽകിയ കംപ്യൂട്ടറുകളുടെ ഉദ്‌ഘാടനവും നടന്നു.അങ്ങനെ സ്കൂളിന് ഒരു കംപ്യൂട്ടർലാബ് വേണം എന്ന ആവശ്യം കേരളപ്പിറവി ദിനത്തിൽ സഫലമായി. | ||
* ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും ജന പ്രതിനിധികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. | * ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും ജന പ്രതിനിധികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. | ||
== പഠനോത്സവം -സ്കൂൾതലം(മാർച്ച് -10 തിങ്കൾ) == | |||
കുട്ടികൾ ഓരോ അധ്യയന വർഷവും പുതിയ പുതിയ നിരവധി അറിവുകളാണ് നേടുന്നത് .ഈ അധ്യയന വർഷം പൂർത്തിയാകുന്ന വേളയിൽ കുട്ടികൾ നേടിയ അറിവുകളുടെ പ്രദർശനം സ്കൂൾ തലത്തിൽ നടത്തി.കുട്ടികളുടെ അറിവുകളും പുതിയ ആശയങ്ങളും ഉൾപ്പെടുത്തി നിരവധി വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങൾ അരങ്ങേറി. | |||