"സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=സെൻറ് ആൻറണീസ് യു.പി. സ്കൂൾ | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കോടന്നൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 22264 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1910 | ||
| | | സ്കൂൾ വിലാസം= സെൻറ് ആൻറണീസ് യു.പി. സ്കൂൾ, കോടന്നൂർ പി.ഒ. | ||
| | | പിൻ കോഡ്= 680 563 | ||
| | | സ്കൂൾ ഫോൺ= 0487 - 2279455 | ||
| | | സ്കൂൾ ഇമെയിൽ= kodannurstantony@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ചേർപ്പ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= എൽ.പി./യു.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം /ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം /ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 190 | | ആൺകുട്ടികളുടെ എണ്ണം= 190 | ||
| പെൺകുട്ടികളുടെ എണ്ണം= 184 | | പെൺകുട്ടികളുടെ എണ്ണം= 184 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 374 | ||
| അദ്ധ്യാപകരുടെ എണ്ണം= 15 | | അദ്ധ്യാപകരുടെ എണ്ണം= 15 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീ. ജോയ് എം.പി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സി.എം. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സി.എം. ആൻറണി | ||
| | | സ്കൂൾ ചിത്രം= 22264-ST ANTONYS UPS KODANNUR.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
കായലോരങ്ങൾ അതിരിട്ട കാർഷിക ഗ്രാമം. ചെമ്മൺ പാതകൾക്കിരുവശവും തെങ്ങിൻ തോപ്പുകൾ, വാഴത്തോട്ടങ്ങൾ, വയലേലകൾ, കുറുനരികൾ കൂടുകൂട്ടുന്ന കുന്നിൻ പുറങ്ങൾ. കാർഷിക സംസ്ക്കാരം ഹൃദയത്തുടിപ്പാക്കിയ ഗ്രാമീണർ. വിദ്യ പകർന്നു നൽകുന്ന ഒരു സംവിധാനം ഇന്നാട്ടിലും ഉണ്ടാകണമെന്ന ആഗ്രഹം പല മനസ്സുകളിലും തുടിപ്പാർന്ന് അതിന് ജീവൻ വച്ച് പൊട്ടിമുളച്ചു. പള്ളി മുറ്റത്ത് ഒരു കുട്ടി പള്ളിക്കൂടം.1910 ൽ സ്കൂളിന് അംഗീകാരം ലഭിക്കുകയും സെൻറ് ആൻറണീസ് സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രഥമ മാനേജർ ചാഴൂർ കോലഴിക്കാരൻ പൗലോസ് കുഞ്ഞിപൊറിഞ്ചു. മാടാനി ആശാൻ ആദ്യ ഗുരു. പ്രഥമ പ്രധാന അധ്യാപകൻ ശ്രീകൃഷ്ണമേനോൻ. പ്രതിസന്ധികളെ മറികടന്ന് കുട്ടികൾ പള്ളിക്കൂടത്തിൽ എത്തി തുടങ്ങി. 1930 ൽ വിദ്യാലയത്തെ ആലപ്പാട്ട് ശങ്കരത്തുംപിടി മാത്യു ദേവസ്സി ഏറ്റെടുത്ത് മാനേജരായി. 1935 ൽ ബഹുമാനപ്പെട്ട ചീരമ്പനത്തച്ചൻറെ കാലത്ത് വിദ്യാലയം കോടന്നൂർ പള്ളിയെ ഏൽപ്പിക്കുകയും ഇടവക വികാരിമാർ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1972 ൽ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സ്ഥാപിതമായപ്പോൾ ഈ വിദ്യാലയം അതിനു കീഴിലായി. ബഹുമാനപ്പെട്ട ഫാ. ജേക്കബ് ഐനിക്കൽ പള്ളി വികാരി, സ്കൂൾ മാനേജരായി ചാർജ്ജെടുത്തപ്പോൾ ഒരു യു.പി. സ്കൂളായി വളരാനുള്ള ആഗ്രഹം സഫലമായി. 1978 ൽ ഈ വിദ്യാലയം യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. കാലാകാലങ്ങളിൽ ഇവിടെ വിദ്യ പകർന്ന് ധാരാളം പ്രഗത്ഭരായ പ്രധാന അധ്യാപകർ, അർപ്പണബോധമുള്ള അധ്യാപകർ, മാനേജർമാർ എന്നിവർ സേവനമനുഷ്ഠിച്ചു. ഇവരുടെയെല്ലാം സേവനവും നേതൃത്വവും ഈ വിദ്യാലയത്തിനെ കോടന്നൂർ ഗ്രാമത്തിൻറെ തിലകക്കുറിയായി മാറ്റി മറിച്ചു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | |||
08:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്. ആന്റണീസ് യു. പി. എസ്. കോടന്നൂർ | |
|---|---|
| വിലാസം | |
കോടന്നൂർ സെൻറ് ആൻറണീസ് യു.പി. സ്കൂൾ, കോടന്നൂർ പി.ഒ. , 680 563 | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഫോൺ | 0487 - 2279455 |
| ഇമെയിൽ | kodannurstantony@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22264 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ.പി./യു.പി. |
| മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ. ജോയ് എം.പി. |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കായലോരങ്ങൾ അതിരിട്ട കാർഷിക ഗ്രാമം. ചെമ്മൺ പാതകൾക്കിരുവശവും തെങ്ങിൻ തോപ്പുകൾ, വാഴത്തോട്ടങ്ങൾ, വയലേലകൾ, കുറുനരികൾ കൂടുകൂട്ടുന്ന കുന്നിൻ പുറങ്ങൾ. കാർഷിക സംസ്ക്കാരം ഹൃദയത്തുടിപ്പാക്കിയ ഗ്രാമീണർ. വിദ്യ പകർന്നു നൽകുന്ന ഒരു സംവിധാനം ഇന്നാട്ടിലും ഉണ്ടാകണമെന്ന ആഗ്രഹം പല മനസ്സുകളിലും തുടിപ്പാർന്ന് അതിന് ജീവൻ വച്ച് പൊട്ടിമുളച്ചു. പള്ളി മുറ്റത്ത് ഒരു കുട്ടി പള്ളിക്കൂടം.1910 ൽ സ്കൂളിന് അംഗീകാരം ലഭിക്കുകയും സെൻറ് ആൻറണീസ് സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രഥമ മാനേജർ ചാഴൂർ കോലഴിക്കാരൻ പൗലോസ് കുഞ്ഞിപൊറിഞ്ചു. മാടാനി ആശാൻ ആദ്യ ഗുരു. പ്രഥമ പ്രധാന അധ്യാപകൻ ശ്രീകൃഷ്ണമേനോൻ. പ്രതിസന്ധികളെ മറികടന്ന് കുട്ടികൾ പള്ളിക്കൂടത്തിൽ എത്തി തുടങ്ങി. 1930 ൽ വിദ്യാലയത്തെ ആലപ്പാട്ട് ശങ്കരത്തുംപിടി മാത്യു ദേവസ്സി ഏറ്റെടുത്ത് മാനേജരായി. 1935 ൽ ബഹുമാനപ്പെട്ട ചീരമ്പനത്തച്ചൻറെ കാലത്ത് വിദ്യാലയം കോടന്നൂർ പള്ളിയെ ഏൽപ്പിക്കുകയും ഇടവക വികാരിമാർ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1972 ൽ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സ്ഥാപിതമായപ്പോൾ ഈ വിദ്യാലയം അതിനു കീഴിലായി. ബഹുമാനപ്പെട്ട ഫാ. ജേക്കബ് ഐനിക്കൽ പള്ളി വികാരി, സ്കൂൾ മാനേജരായി ചാർജ്ജെടുത്തപ്പോൾ ഒരു യു.പി. സ്കൂളായി വളരാനുള്ള ആഗ്രഹം സഫലമായി. 1978 ൽ ഈ വിദ്യാലയം യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. കാലാകാലങ്ങളിൽ ഇവിടെ വിദ്യ പകർന്ന് ധാരാളം പ്രഗത്ഭരായ പ്രധാന അധ്യാപകർ, അർപ്പണബോധമുള്ള അധ്യാപകർ, മാനേജർമാർ എന്നിവർ സേവനമനുഷ്ഠിച്ചു. ഇവരുടെയെല്ലാം സേവനവും നേതൃത്വവും ഈ വിദ്യാലയത്തിനെ കോടന്നൂർ ഗ്രാമത്തിൻറെ തിലകക്കുറിയായി മാറ്റി മറിച്ചു.