"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
</p> | </p> | ||
<center></center> | |||
=== <u>പി ടി എ കമ്മിറ്റി 2024-2025</u> === | |||
<center><gallery> | <center><gallery> | ||
പ്രമാണം:SHAMEEM ANSAR.jpeg|'''ഷമീം അൻസാർ'''<br />(പി ടി എ പ്രസിഡണ്ട്) | പ്രമാണം:SHAMEEM ANSAR.jpeg|'''ഷമീം അൻസാർ'''<br />(പി ടി എ പ്രസിഡണ്ട്) | ||
| വരി 15: | വരി 18: | ||
പ്രമാണം:HUSAIN SIR.jpeg|''' സമീറ''' (മാതൃസമിതി പ്രസിഡണ്ട്) | പ്രമാണം:HUSAIN SIR.jpeg|''' സമീറ''' (മാതൃസമിതി പ്രസിഡണ്ട്) | ||
</gallery></center> | </gallery>[[പ്രമാണം:WhatsApp Image 2025-02-04 at 1.37.39 AM.jpg|നടുവിൽ|ലഘുചിത്രം|462x462ബിന്ദു]]</center> | ||
01:39, 4 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂളിന് എന്നും താങ്ങും തണലുമായി അധ്യാപക രക്ഷാകർതൃ സമിതി സജീവമായി എല്ലാ കാലത്തും പ്രവർത്തിച്ചുവരുന്നു.സ്കൂളിന്റെ ദൈനംദിനമായ ഓരോ സ്പന്ദനങ്ങളിലും പി ടി എ ഇടപെടുകയും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്കളിലേക്ക് വിദ്യാർത്ഥിൽ വരുന്ന ഓരോ പ്രദേശത്തും നിന്നും പി ടി എ പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞടുക്കാറുണ്ട്. ഇതുമൂലം നാടിന്റെ ഓരോ മുക്കുമൂലകളിലും വിദ്യാലയത്തിന്റെ സന്ദേശം എത്തുന്നു. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വികസന പ്രവർത്തനങ്ങളടക്കം അതാത് കാലയളവിൽ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്ന എല്ലാ പരിപാടികളിലും ശക്തമായ സാന്നിധ്യമായി പി ടി എ നിലകൊള്ളുന്നു. .
പി ടി എ കമ്മിറ്റി 2024-2025
-
ഷമീം അൻസാർ
(പി ടി എ പ്രസിഡണ്ട്) -
അബ്ദുറഹിമാൻ മുബാറക്ക് (പി ടി എ പ്രസിഡണ്ട്)
-
സമീറ (മാതൃസമിതി പ്രസിഡണ്ട്)