"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38102 (സംവാദം | സംഭാവനകൾ)
38102 (സംവാദം | സംഭാവനകൾ)
വരി 285: വരി 285:


== സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും ==
== സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും ==
കടമനാട് സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ 76 സ്കൂൾ വാർഷികവും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി അനിത എടുക്ക ശ്രീമതി സൗമി പി എം എന്നിവരുടെ യാത്രയപ്പ് സമ്മേളനവും 2025 ജനുവരി 28 29 ബുധൻ എന്നീ ദിവസങ്ങളിൽ നടത്തി പ്രാർത്ഥന ഗാനത്തോട് കൂടി സമ്മേളനം ആരംഭിക്കുകയും ബിനുമോസ് അധ്യക്ഷനായി ആയിരിക്കുകയും ഹെഡ്മാസ്റ്റർ എല്ലാവരും സ്വാഗതം ചെയ്യുകയും ചെയ്തു ഉദ്ഘാടനം ശ്രീമതി പ്രിയങ്ക പ്രതാപ് കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു മുഖ്യ സന്ദേശം അറിയിച്ചത് കടമ്പനാട് വികാരി മുഖ്യ സന്ദേശം നൽകി
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ 76-ാം സ്കൂൾ വാർഷികവും , ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി . അനിത ഇടിക്കുള , ശ്രീമതി. ഡെയ്സമ്മ കോശി , ശ്രീമതി. സൗമി പി എം എന്നിവരുടെ യാത്രയപ്പ് സമ്മേളനവും 2025 ജനുവരി 28 , 29 ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ നടത്തി . ശ്രീ .ബിനുമോൻ എസി ന്റെ അധ്യക്ഷതയിൽ പ്രാർത്ഥന ഗാനത്തോട് കൂടി സമ്മേളനം ആരംഭിക്കുകയും പ്രഥമാധ്യാപകൻ ശ്രീ . അലക്സ് ജോർജ് എല്ലാവരേയും  സ്വാഗതം ചെയ്തു . കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി . പ്രിയങ്ക പ്രതാപ് ഉദ്ഘാടനം നിർവഹിച്ചു. കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ്  കത്തീഡ്രൽ വികാരി റവ. ഫാ. ജേക്കബ്  കോശി മുഖ്യ സന്ദേശം നൽകി