"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25 (മൂലരൂപം കാണുക)
22:32, 28 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി→ഒരു മുറം പച്ചക്കറി
| വരി 260: | വരി 260: | ||
== ഒരു മുറം പച്ചക്കറി == | == ഒരു മുറം പച്ചക്കറി == | ||
2025 ജനുവരി 21 ചൊവ്വാഴ്ച കടമ്പനാട് ലയൺസ് ക്ലബ്ബിന്റെയും കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. അരുൺകുമാർ കെ ആർ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് അതിന്റെ പരിപാലനത്തെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു . അതിനോടൊപ്പം തന്നെ പത്തനംതിട്ട ജില്ലാ പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. | 2025 ജനുവരി 21 ചൊവ്വാഴ്ച കടമ്പനാട് ലയൺസ് ക്ലബ്ബിന്റെയും കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. അരുൺകുമാർ കെ ആർ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് അതിന്റെ പരിപാലനത്തെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു . അതിനോടൊപ്പം തന്നെ പത്തനംതിട്ട ജില്ലാ പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. | ||
<gallery> | |||
പ്രമാണം:38102 പച്ചക്കറിതോട്ടം p1.jpg | |||
പ്രമാണം:38102 agriculture p2.jpg | |||
</gallery> | |||
== ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനത്തിന് തുടക്കമിട്ടു == | == ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനത്തിന് തുടക്കമിട്ടു == | ||