"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 257: വരി 257:
== ഏകദിന നേതൃപരിശീലന ക്യാമ്പ് ==
== ഏകദിന നേതൃപരിശീലന ക്യാമ്പ് ==
പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുത്ത ജെ ആർ സിഡറ്റുകൾക്കും കൗൺസിലർമാർക്കും ഉള്ള ഏകദിന നേതൃപരിശീലന ക്യാമ്പിൽ സെൻറ് തോമസ് സ്കൂളിലെ കുട്ടികളും കൗൺസിലറും പങ്കെടുത്തു. കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പ്രഥമ ശുശ്രൂഷ അധികരിച്ചുള്ള ക്ലാസും ഉണ്ടായിരുന്നു. ഈ ഏകദിന നേതൃപരിശീലന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. അത് അവർക്ക് പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു.

== ഒരു മുറം പച്ചക്കറി ==
2025 ജനുവരി 21 ചൊവ്വാഴ്ച കടമ്പനാട് ലയൺസ് ക്ലബ്ബിന്റെയും കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. അരുൺകുമാർ കെ ആർ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.  കുട്ടികൾക്ക് അതിന്റെ പരിപാലനത്തെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു . അതിനോടൊപ്പം തന്നെ പത്തനംതിട്ട ജില്ലാ പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.

== ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനത്തിന് തുടക്കമിട്ടു ==
== ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനത്തിന് തുടക്കമിട്ടു ==
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2642051" എന്ന താളിൽനിന്ന് ശേഖരിച്ചത്