ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gthsmeenankal (സംവാദം | സംഭാവനകൾ)
No edit summary
Gthsmeenankal (സംവാദം | സംഭാവനകൾ)
No edit summary
വരി 144: വരി 144:
* തിരുവന്തപുരം, നെടുമങ്ങാട്, ആര്യനാട്, പറണ്ടോട് വഴി മീനാങ്കല്‍ എകദേശം 50 കിലോമീറ്റര്‍..         
* തിരുവന്തപുരം, നെടുമങ്ങാട്, ആര്യനാട്, പറണ്ടോട് വഴി മീനാങ്കല്‍ എകദേശം 50 കിലോമീറ്റര്‍..         
|----
|----
*  തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
*  തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  55 കി.മി.  അകലം


|}
|}

22:12, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ
വിലാസം
മീനാങ്കല്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2009Gthsmeenankal




തിരുവന്തപിരം ജില്ലയില് നെടുമങ്ങാട് സബ്ബ് ജില്ലയില് മീനാങ്കല് സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് ഗവണ്മെന്റ് ട്രൈബല് ഹൈസ്ക്കൂള് മീനാങ്കല് ‍. 1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം നെടുമങ്ങാട് സബ്ബ് ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസി കുട്ടികള് പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരുവന്തപുരം റവന്യ ജില്ലയിലെ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍ പ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കല്‍ ഗവ:ഹൈസ്ക്കൂള്‍ .ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലില്‍ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ല്‍ ഗവണ്‍മെന്‍റ് എല്‍.പി.എസ്സ് ആയി പ്രവര്‍ത്തനം ആരംഭിച്ചു.1967 ല്‍ യു.പി.എസ്സ് ആയും 1990 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു പ്രീ-പ്രൈമറി മുതല്‍ പത്തുവരെ ക്ലാസ്സുകളിലായി 700 – ല്‍ പരം വിദ്യാര്‍ത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയില്‍ സുവര്‍ണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളില്‍ 5 കെട്ടിടങ്ങളിലായി 21 ക്ലാസ്സുകള് പ്രവര്ത്തിക്കുന്നു കൂടാതെ ഒരു പ്രീ പ്രൈമറി ക്ലാസ്സും പ്രവര്ത്തിക്കുന്നുണ്ട് അതിവിശാലമായ ഒരു കളിസ്ഥലവും നമ്മുടെ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളില് രണ്ട് കമ്പ്യട്ടര് ലാബുകളുണ്ട് രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.മള്ട്ടീമീഡിയ ക്ലാസ് റൂം, സയന്സ് ലാബ്,ലൈബ്രറി റൂം,എഡ്യസാറ്റ് റൂം ,റീ‍ഡിംഗ് റൂം എന്നീ സൗകര്യങ്ങളും ഇവിടെ ലദ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1956- 76 ഗംഗാധരന്‍നായര്‍ .എന്‍
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1995 - 96 രാജേശ്വേരിഅമ്മ ബി
1996-97 കൃഷ്ണകുമാരി .സി
1999-00 ശ്യാമളകുമാരി ബി
2001 - 02 ശ്യാമകുമാരി .സി .എ
2002- 03 റസിയാബീവി‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 മാലിനിദേവി.എ
2008-2010 മര്യലൂയിസാള്‍.എ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.