"യു. പി. എസ്. . താണിക്കുടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ഭൂമിശാസ്ത്രം added details |
||
| വരി 26: | വരി 26: | ||
== പ്രമുഖവ്യക്തികൾ == | == പ്രമുഖവ്യക്തികൾ == | ||
കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ് | കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ് | ||
== ഭൂമിശാസ്ത്രം == | |||
തൃശ്ശൂർ ജില്ലയിലെ മറ്റ് ഇടനാടൻ ഗ്രാമപ്രദേശങ്ങൾ പോലെത്തന്നെയാണു് താണിക്കുടത്തിന്റേയും ഭൂപ്രകൃതി. ജനനിബിഢമായ ഭാഗങ്ങളിൽ സമുദ്രനിരപ്പിൽനിന്നും ശരാശരി 20 മീറ്ററിനും 50 മീറ്ററിനും ഇടയിൽ ഉയരമുണ്ട്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ കുന്നിൻപ്രദേശം, ചരിവ്, താഴ്വരകൾ എന്നിങ്ങനെ തരം തിരിക്കാം. കിഴക്കുഭാഗത്ത് വാഴാനിമലനിരകളുടെ തെക്കേ അറ്റവും പീച്ചി മലകളുടെ വടക്കുപടിഞ്ഞാറു് അറ്റവും ക്രമേണ വന്നവസാനിക്കുന്നത് ചെങ്കല്ലി എന്ന സാമാന്യം ഉയരമുള്ള (പരമാവധി ഉയരം സമുദ്രനിരപ്പിൽനിന്നും 200 മീറ്റർ)വലിയ കുന്നിലാണ്. മേപ്പാടം, തളിയൻപാറ തുടങ്ങിയ താരതമ്യേന ചെറിയ കുന്നുകൾകൂടി ഒഴിച്ചുനിർത്തിയാൽ ഏറെക്കുറെ സമതലപ്രദേശമാണ് മിക്കവാറും. എന്നിരുന്നാലും മലനാട്, ഇടനാട്, താഴ്‌വാര പ്രദേശം എന്നിങ്ങനെയുള്ള നിമ്നോന്നത ഭൂപ്രകൃതി എല്ലായിടത്തും പൊതുവായി കാണാം. | |||