"പി. പി. എം. എച്ച്. എസ്. കാരക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മുൻനിരക്കാരെ പ്രദാനം ചെയ്ത കുന്നത്തുകാലിന്റെ അഭിമാനമാണ് പ്രിയ കവി വി മധുസൂദനൻ നായർ സാർ. സാർ പഠിച്ച സ്കൂൾ ആണ് കാരക്കോണം പി പി എം ഹൈസ്കൂൾ. | രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മുൻനിരക്കാരെ പ്രദാനം ചെയ്ത കുന്നത്തുകാലിന്റെ അഭിമാനമാണ് പ്രിയ കവി വി മധുസൂദനൻ നായർ സാർ. സാർ പഠിച്ച സ്കൂൾ ആണ് കാരക്കോണം പി പി എം ഹൈസ്കൂൾ. | ||
[[പ്രമാണം:Basic informations peg.jpg|ലഘുചിത്രം]] | [[പ്രമാണം:Basic informations peg.jpg|ലഘുചിത്രം]] | ||
ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും ദിവസ വേതന തൊഴിലാളികളും ചെറുകിട വ്യവസായികളുമാണ്. ഈ ഗ്രാമത്തിൽ ഒരുപാട് ചെറുകിട കടകളും ഹോട്ടലുകളും ഉണ്ട് | ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും ദിവസ വേതന തൊഴിലാളികളും ചെറുകിട വ്യവസായികളുമാണ്. ഈ ഗ്രാമത്തിൽ ഒരുപാട് ചെറുകിട കടകളും ഹോട്ടലുകളും ഉണ്ട്. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയും ഇവിടെ സ്ഥിതിചെയ്യുന്നു. | ||