"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Varshaajithjohn (സംവാദം | സംഭാവനകൾ)
എടക്കഴിയൂർ നേർച്ച:ഗജവീരമാരും വാദ്യമേളങ്ങളും കലാരൂപങ്ങളും അണിനിരന്ന വൈവിധ്യമായ കാഴ്ചകൾ എടക്കഴിയൂർ നേർച്ചയുടെ പ്രത്യേകത ആണ്. എടക്കഴിയൂർ ഹൈദ്രോസ് ഇമ്പിച്ചി കോയ തങ്ങളുടെയും സഹോദരി സയിദത്ത് ബീവികുഞ്ഞ് ബീവിയുടെയും ജാറത്തിലെത്തി വാങ്ങുകയും നേർച്ച കാഴ്ചകൾ അർപ്പിക്കുകയും ചെയ്യുന്നു
എടകഴിയൂർ ദേശത്തിലെ മണത്തല നേർച്ചയെ കുറിച്ചാണ് ഞാൻ കൂട്ടിച്ചേർത്തത്
വരി 81: വരി 81:
====== '''''എടക്കഴിയൂർ നേർച്ച''''' ======
====== '''''എടക്കഴിയൂർ നേർച്ച''''' ======
എടക്കഴിയൂർ സ്വദേശിന്റെ വർണ്ണനാദ വിസ്മയമാണ് എടക്കഴിയൂർ നേർച്ച. കേരളത്തിലെ പ്രശസ്ത ആഘോഷങ്ങളിൽ ഒന്നാണ് എടക്കഴിയൂർ ആണ്ട് നേർച്ച. തൃശ്ശൂരിൽ ചാവക്കാട് എടക്കഴിയൂർ ജുമാ മസ്ജിദിൽ നടക്കുന്ന ആണ്ട് നേർച്ചയാണ് ഇത്. എല്ലാവർഷവും ജനുവരി മാസത്തിലാണ് നേർച്ച നടക്കാറുള്ളത്.

===== '''''മണത്തല ചന്ദനക്കുടം നേർച്ച''''' =====
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മണത്തലയിൽ സ്ഥിതിചെയ്യുന്ന മണത്തല ജുമാമസ്ജിദിൽ നടക്കുന്ന ഒരു ആണ്ടുനേർച്ചയാണ് '''മണത്തല ചന്ദനക്കുടം നേർച്ച.''' ചാവക്കാടിൻറെ ചരിത്രപുരുഷനായി അറിയപ്പെടുന്ന ഹൈദ്രോസുകുട്ടി മൂപ്പർ വീരമൃത്യ വരിച്ചതിൻറെ സ്മരണാർത്ഥമാണ് ഈ നേർച്ച നടത്തപ്പെടുന്നത്. എല്ലാ വർഷവും മകരമാസത്തിൽ ഇവിടെ ചന്ദനക്കുടം എഴുന്നെള്ളിപ്പും  താബൂത്ത് കാഴ്ചയും നടത്തിവരുന്നു.

== '''അവലംബം''' ==
== '''അവലംബം''' ==