"ജി.എൽ.പി.എസ്സ് ലാഡ്രം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== ലാഡ്രം ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== ലാഡ്രം == | == ലാഡ്രം == | ||
ഇടുക്കി ജില്ലയിലെ പീരുമെടു താലൂക്കിലെ ഒരു മലയോരപ്രദേശമാണ് ലാഡ്രം എസ്റ്റേറ്റ്. ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും മനോഹരമായ തേയിലത്തോട്ടങ്ങളും ഏറെ പ്രസിദ്ധമാണ്. ചെറിയ വെള്ളച്ചാട്ടങ്ങളും, കുളങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. | |||
18:25, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലാഡ്രം
ഇടുക്കി ജില്ലയിലെ പീരുമെടു താലൂക്കിലെ ഒരു മലയോരപ്രദേശമാണ് ലാഡ്രം എസ്റ്റേറ്റ്. ഇവിടുത്തെ സുഖകരമായ കാലാവസ്ഥയും മനോഹരമായ തേയിലത്തോട്ടങ്ങളും ഏറെ പ്രസിദ്ധമാണ്. ചെറിയ വെള്ളച്ചാട്ടങ്ങളും, കുളങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.