"എ.യു.പി.എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
UMAIRKHANP (സംവാദം | സംഭാവനകൾ) |
കൂറ്റൻ പാറയിലെ വിനോദ സഞ്ചാര സാധ്യത |
||
| വരി 74: | വരി 74: | ||
== വിനോദസഞ്ചാരകേന്ദ്രം (കൂറ്റൻപാറ) :- == | == വിനോദസഞ്ചാരകേന്ദ്രം (കൂറ്റൻപാറ) :- == | ||
കൂറ്റൻ പാറയിലെ വിനോദ സഞ്ചാര സാധ്യത | |||
മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിൽ 4 ആം വാർഡിൽ പടകളിപ്പറമ്പ് എന്ന സ്ഥലത്തു ഏകദേശം 14 ഏകർ മുകളിൽ വിശാലമായി കിടക്കുന്ന കാണാൻ തികച്ചും ഭംഗിയുള്ള, അതിലേറെ പ്രകൃതി ആസ്വദിക്കാൻ പറ്റുന്ന വിശാലമായ ഒരു കരിങ്കൽ കോറി ഉണ്ട്. വണ്ടൂർ ടൗണിൽ നിന്ന് വെറും 3 കിലോമീറ്റർ മാത്രം ദൂരമുള്ള പെരിന്തൽമണ്ണ നിലമ്പൂർ റോഡിൽ മൂച്ചിക്കൽ നിന്നു കൊട്ടാല റോഡിൽ 250 മീറ്റർ മാത്രം ഉള്ളിലോട്ടു നിൽക്കുന്ന ഈ സ്ഥലം തീർത്തും ടൂറിസം മേഖലയിൽ ശ്രദ്ധ പതിപ്പിക്കാൻ പറ്റുന്ന നല്ലൊരിടം ആണ്. | |||
ഇപ്പോൾ കോറികളിൽ വെള്ളം ഉള്ളതിനാലും വേണ്ട രൂപത്തിൽ സംരക്ഷിക്കാത്തതിനാലും കാട് മൂടി കിടക്കുന്ന ഈ സ്ഥലം വേണ്ടപ്പെട്ടവർ ഒന്ന് കണ്ടു മനസിലാക്കി വേണ്ടപോലെ പരിഗണിച്ചാൽ മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും ശ്രദ്ധ നേടാൻ പറ്റുന്ന ഒരു ടൂറിസം കേന്ദ്രമായി മാറ്റാൻ കഴിയും. | |||
മലിനീകരണം:- | മലിനീകരണം:- | ||