ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ് ഊരുട്ടമ്പലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JISHABABU (സംവാദം | സംഭാവനകൾ)
JISHABABU (സംവാദം | സംഭാവനകൾ)
വരി 5: വരി 5:


* 1915ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കലാപം നടന്നു.
* 1915ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കലാപം നടന്നു.
* തൊണ്ണൂറാമാണ്ട് ലഹള എന്നും അറിയപ്പെടുന്നു.

14:51, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ വശ്യസുന്ദരമായ ഗ്രാമമാണ് ഊരൂട്ടമ്പലം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ . യു പി  എസ് ഊരൂട്ടമ്പലം.ഈ പ്രദേശത്തിലെ നിരവധി സാമൂഹിക സാംസ്‌കാരിക നായകന്മാർക്ക് അക്ഷരവെളിച്ചം നൽകി നമ്മുടെ വിദ്യാലയം കെടാവിളക്കായി നിലനിൽക്കുന്നു.

ഊരൂട്ടമ്പലം കലാപം

  • 1915ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കലാപം നടന്നു.
  • തൊണ്ണൂറാമാണ്ട് ലഹള എന്നും അറിയപ്പെടുന്നു.