"ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
           തുടക്കം മുതല്‍ ഇവിടെ അഞ്ചാതരം  വരെ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എല്‍.പി.സെക്ഷനില്‍ മോണ്ടിസോറി രീതിയിലായിരുന്നു പഠനം.  ഒാരോ വീട്ടില്‍ നിന്നും ഒരുരൂപ എട്ട് അണ വീതം പിരിച്ചെ‌‌ടുത്താണ് അന്ന് സ്ക്കൂള്‍

നടത്തിയിരുന്നത്.    ഈ കാലഘട്ടത്തില്‍  കോഴിക്കോട് മുന്‍സിപ്പാലിറ്റി സ്ഥലം കൗണ്‍സിലറും മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. പൊക്കന്‍ഞ്ചേരി അച്ച്യതന്‍ വക്കീല്‍ സാമൂഹ്യ രാഷട്രീയ സാംസ്കാരിക മേഖലകളില്‍ കര്‍മനിരതനായിരുന്നു.

മാത്രുഭൂമി സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന അപ്പുനെ‌ടുങ്ങാടിയും സൗഹ്രദയബന്ധം പുലര്‍ത്തിയിരുന്നു.  ശ്രീ നെടുങ്ങാടിയുടെ അന്ത്യകാലത്ത് സ്ക്കൂളിെന്‍റ നടത്തിപ്പിന് പ്രയാസം നേരിട്ടപ്പോള്‍  സ്ക്കൂള്‍ മുന്‍സിപ്പാലിറ്റിക്ക് വിട്ടുകൊടുത്തു.

നെടുങ്ങാടി സ്ക്കൂള്‍ എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന് ന ഈ വിദ്യാനികേതനത്തിന് അച്ച്യുതന്‍ ഗേള്‍സ് സ്ക്കൂള്‍ എന്ന് പേരിട്ടത് ഈ പ്രദേശത്തുള്ളവരുടെ അഭിപ്രായം മാനിച്ചാണ്.  മുന്‍സിപ്പാലിറ്റിക്ക് വിട്ടുകൊടുക്കുന്പോള്‍ 8-ാം തരം വരെ  

മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1957-58 കാലയളവില്‍ സ്ക്കുള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

             കുുട്ടികളുടെ ബാഹുല്യം കാരണം പ്രവര്‍ത്തന സൗകര്യത്തിനായി 1960-ല്‍  L.P. സെക്ഷനെ വേറെയാക്കി മാറ്റി. ശ്രീമതി കെ.ഇ. ശാരദ ടീച്ചറായിരുന്നു എല്‍.പി സ്ക്കൂളിന്‍റെ പ്രധമ പ്രധാന അദ്ധ്യാപിക.   

മം
 
  ==ഭൗനതികസൗകരൃങ്ങൾ==      ചുറ്റുമതിലും ഇനര്‍്‍റെലോക്കു് ചെയ്തതുമായ സ്ക്കൂള്‍ കോമ്പൗപണ്ട് കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ഫാന്‍ സൗകര്യത്തോടുകൂടിയ ക്ളാസുമുറികള്‍, 1500-ഒാളം  പുസ്ത്തകള്‍ ഉള്ള ലൈബ്രറി , കോര്‍പ്പറേഷന്‍ അനു

                                       വദിച്ച വിശാലമായ ഹാള്‍ , കുട്ടികള്‍ക്കായുള്ള പാര്‍ക്ക് ,സ്റേറജ്,വേണ്ടത്ര ശൗചാലയങ്ങള്‍ എന്നിവ ഈ സ്ക്കുളിനുണ്ട്.  2012  മുതല്‍  എല്‍.കെ ജി.  യു.കെ.ജി  എന്നി നഴ്സറി ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നു.

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263735" എന്ന താളിൽനിന്ന് ശേഖരിച്ചത്