"ജി എൽ പി എസ് പൂക്കുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

FAYIZAJAZAK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''<big>''പൂക്കുത്ത്''</big>''' ==
== '''<big>''<u>പൂക്കുത്ത്</u>''</big>''' ==
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് പൂക്കുത്ത്. പൂക്കളുടെ കുന്ന് എന്നത് ലോപിച്ച് പൂക്കുന്നായും പിന്നീട് അത് പൂക്കുത്തായും മാറി എന്ന് പഴമക്കാർ പറയുന്നു. പ്രകൃതി ഭംഗിയിൽ ഒട്ടും തന്നെ പിറകിലല്ലാത്ത പൂക്കുത്ത് ഗ്രാമത്തിൽ പുഴയുടെയും തോടുകളുടെയും വയലുകളുടെയും നിറസാന്നിധ്യമുണ്ട്. വർഷം മുഴുവനും വിവിധ കൃഷികൾ ഇവിടെ ചെയ്യുന്നുണ്ട്. എല്ലാ മതസ്ഥരും ഇവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു.

=== കൃഷി ===
=== <u>കൃഷി</u> ===
കേരനിരകളും ഇടതൂർന്ന റബ്ബർ കാടുകളും പച്ചപ്പാർന്ന വയലേലകളും ചെറുതോടുകളും ന‍ിറ‍‍ഞ്ഞ കൃഷിയിടം.

വരി 8: വരി 8:

.നെല്ല്,മരച്ചീനി,റബ്ബ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർ,വാഴ,കമുക്,തേങ്ങ,വെണ്ട,പയർ,വെള്ളരി

==== '''<u><big>വിദ്യാലയങ്ങൾ</big></u>''' ====
"https://schoolwiki.in/ജി_എൽ_പി_എസ്_പൂക്കുത്ത്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്