"ജി.എച്ച്.എസ്.എസ്. പാങ്ങ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ambiliprasad (സംവാദം | സംഭാവനകൾ)
Ambiliprasad (സംവാദം | സംഭാവനകൾ)
വരി 17: വരി 17:


== സംസ്കാരം ==
== സംസ്കാരം ==
പാങ്ങ്  ഗ്രാമം പ്രധാനമായും മുസ്ലിം ജനസംഖ്യയുള്ള  പ്രദേശമാണ് . ഹിന്ദുക്കൾ ത്രതമ്യേനെ ചെറിയ സംഖ്യയിൽ ആണ്. ആയതിനാൽ  പ്രദേശത്തിന്റെ സംസ്കാരം മുസ്ലിം പാരമ്പര്യത്തെ അടിസ്ഥാനമ്ക്കിയുള്ളതാണ്. ദഫ്മുട്ട് , കോൽക്കളി, ഒപ്പന,അറവനമുട്ട്, എന്നിവ ഈ  പ്രദേശത്തെ സാധാരണ നാടൻ കലകളാണ്.
പാങ്ങ്  ഗ്രാമം പ്രധാനമായും മുസ്ലിം ജനസംഖ്യയുള്ള  പ്രദേശമാണ് . ഹിന്ദുക്കൾ ത്രതമ്യേനെ ചെറിയ സംഖ്യയിൽ ആണ്. ആയതിനാൽ  പ്രദേശത്തിന്റെ സംസ്കാരം മുസ്ലിം പാരമ്പര്യത്തെ അടിസ്ഥാനമ്ക്കിയുള്ളതാണ്. ദഫ്മുട്ട് , കോൽക്കളി, ഒപ്പന,അറവനമുട്ട്, എന്നിവ ഈ  പ്രദേശത്തെ സാധാരണ നാടൻ കലകളാണ്. ഇസ്ലാമിക പഠനങ്ങളുടെ സമ്പന്നമായ ഉറവിടം നൽകുന്ന നിരവധി ലൈബ്രറികൾ പള്ളികളോട് ചേ‍ർന്ന് കിടക്കുന്നു. അറബി ലിബിയിൽ എഴുതിയ മലയാള ഭാഷയുടെ പതിപ്പായ  അറബി മലയാളത്തിൽ ആണ് ചില പുസ്തകങ്ങൾ എഴുതിയിരിക്കുന്നത്.
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പാങ്ങ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്