"ജി.യു.പി.എസ്സ് ഏലപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 17: | വരി 17: | ||
* ജി എച്ച് എസ് ഏലപ്പാറ | * ജി എച്ച് എസ് ഏലപ്പാറ | ||
* ഗ്രാമ പഞ്ചായത്ത് -ഏലപ്പാറ | * ഗ്രാമ പഞ്ചായത്ത് -ഏലപ്പാറ | ||
* പോസ്റ്റ് ഓഫീസ് | |||
* ജി യു പി എസ് ഏലപ്പാറ | |||
[[പ്രമാണം:30444ENTE GRAMAM 2.jpeg|thumb| | [[പ്രമാണം:30444ENTE GRAMAM 2.jpeg|thumb| | ||
| വരി 23: | വരി 25: | ||
]] | ]] | ||
* | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
* ജി യു പി എസ് ഏലപ്പാറ | |||
* ജി എച്ച് എസ് ഏലപ്പാറ | |||
* ജി എച്ച് എസ് എസ് ഏലപ്പാറ | |||
* | * | ||
23:26, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഏലപ്പാറ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഏലപ്പാറ. തേയില തോട്ടങ്ങൾ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ഇടുക്കി ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹാരിതയും കോടമഞ്ഞും കുളിരുമാണ് ഏലപ്പാറയുടെ ആകർഷകത്വം.

ഭൂമിശാസ്ത്രം

ചെറിയ കുന്നുകളും അതിന്റെ ചുറ്റുമായിട്ടു വലിയ മലകളും ഉള്ള മനോഹാരിതമായ പ്രദേശമാണിത്.നമ്മുടെ സ്കൂൾ ഏലപ്പാറ ടൗണിൽ ഒരു നിലകൊള്ളുന്നൂ.1 - 7 ക്ലാസ് പ്രവർത്തിച്ചു വരുന്നു.sസമുദ്രനിരപ്പിൽ നിന്നും ആയിരത്തി അൻപത് മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.സഞ്ചാരികളെ ആകർഷിക്കും വിധത്തിൽ ഉള്ള ഭൂപ്രകൃതി .
പ്രധാന പൊതു സ്ഥാപനങ്ങൾ
- പി എച്ച് സി ഏലപ്പാറ
- ജി എച്ച് എസ് എസ് ഏലപ്പാറ
- ജി എച്ച് എസ് ഏലപ്പാറ
- ഗ്രാമ പഞ്ചായത്ത് -ഏലപ്പാറ
- പോസ്റ്റ് ഓഫീസ്
- ജി യു പി എസ് ഏലപ്പാറ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി യു പി എസ് ഏലപ്പാറ
- ജി എച്ച് എസ് ഏലപ്പാറ
- ജി എച്ച് എസ് എസ് ഏലപ്പാറ