ജി.യു.പി.എസ്സ് ഏലപ്പാറ/എന്റെ ഗ്രാമം
ഏലപ്പാറ
ഇടുക്കി ജില്ലയിലെ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഏലപ്പാറ. തേയില തോട്ടങ്ങൾ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ഇടുക്കി ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹാരിതയും കോടമഞ്ഞും കുളിരുമാണ് ഏലപ്പാറയുടെ ആകർഷകത്വം.
ഭൂമിശാസ്ത്രം
ചെറിയ കുന്നുകളും അതിന്റെ ചുറ്റുമായിട്ടു വലിയ മലകളും ഉള്ള പ്രദേശമാണിത്.നമ്മുടെ സ്കൂൾ ഏലപ്പാറ ടൗണിൽ ഒരു നിലകൊള്ളുന്നത്.1 - 7 ക്ലാസ് പ്രവർത്തിച്ചു വരുന്നു.sസമുദ്രനിരപ്പിൽ നിന്നും ആയിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.സഞ്ചാരികളെ ആകർഷിക്കും വിധത്തിൽ ഉള്ള ഭൂപ്രകൃതി .
പ്രധാന പൊതു സ്ഥാപനങ്ങൾ
- പി എച്ച് സി ഏലപ്പാറ
- ജി എച്ച് എസ് എസ് ഏലപ്പാറ
- ജി എച്ച് എസ് ഏലപ്പാറ
- ഗ്രാമ പഞ്ചായത്ത് -ഏലപ്പാറ