"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''നെടുമങ്ങാട്''' == | == '''നെടുമങ്ങാട്''' == | ||
തിരുവനന്തപുരം ജില്ലയുടെവടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് '''നെടുമങ്ങാട്'''. ഒരു നഗരസഭ കൂടിയായ നെടുമങ്ങാട് തിരുവനന്തപുരംനഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണ്. തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ഈ പട്ടണം കുരുമുളക്, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെയും പച്ചക്കറികളുടെയും വിപണന കേന്ദ്രമാണ്. നെടുമങ്ങാട് പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്. | തിരുവനന്തപുരം ജില്ലയുടെവടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് '''നെടുമങ്ങാട്'''. ഒരു നഗരസഭ കൂടിയായ നെടുമങ്ങാട് തിരുവനന്തപുരംനഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണ്. തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ഈ പട്ടണം കുരുമുളക്, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെയും പച്ചക്കറികളുടെയും വിപണന കേന്ദ്രമാണ്. നെടുമങ്ങാട് പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
| വരി 20: | വരി 15: | ||
== ചിത്രശാല == | == ചിത്രശാല == | ||
<Gallery> | <Gallery> | ||
പ്രമാണം:42001temple.jpeg| | പ്രമാണം:42001temple.jpeg|thumb|TEMPLE | ||
പ്രമാണം:42001topography.jpeg| | പ്രമാണം:42001topography.jpeg|thumb|MOUNTAIN | ||
പ്രമാണം:42001education.jpg| | പ്രമാണം:42001education.jpg|thumb|SNVHSS ANAD | ||
</Gallery> | </Gallery> | ||