"എ.എം.എൽ.പി.എസ്. ഇയ്യത്തിങ്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18312 (സംവാദം | സംഭാവനകൾ)
Sayyed sahel kp (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''വാഴയൂർ''' ==
== '''വാഴയൂർ''' ==


== മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ്  21.19ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര ടൗൺ കഴിഞ്ഞ് പാറമ്മൽ മുതൽ വാഴക്കാട് പഞ്ചായത്തിൽ പെട്ട കവണക്കല്ല് പാലംവരെയാണ് വാഴയൂർ ഗ്രാമപഞ്ചായത്ത് അതിർത്തികൾ.ചാലിയാർ പുഴയുടെ തീരത്ത് കൂടെകോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിപ്രദേശമാണ് വാഴയൂർ പേര് പോലെ തന്നെ ഒരു കാർഷിക ഗ്രാമമാണ് വാഴയൂർ.പ്രധാന കൃഷി വാഴയാണ്.കൂടാതെ നെല്ലും മറ്റു കൃഷികളും ചെയ്തുവരുന്നു. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരാണ് വാഴയൂർ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും.ഇപ്പോൾ ഇതിൽ മാറ്റമുണ്ട്.ചാലിയാർ പുഴ അതിർത്തിയായി കോഴിക്കോട് ജില്ലയോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് വാഴയൂർ. ==
== മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ്  21.19ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര ടൗൺ കഴിഞ്ഞ് അഴിഞ്ഞിലം പാറമ്മൽ മുതൽ വാഴക്കാട് പഞ്ചായത്തിൽ പെട്ട കവണക്കല്ല് പാലംവരെയാണ് വാഴയൂർ ഗ്രാമപഞ്ചായത്ത് അതിർത്തികൾ.ചാലിയാർ പുഴയുടെ തീരത്ത് കൂടെകോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിപ്രദേശമാണ് വാഴയൂർ പേര് പോലെ തന്നെ ഒരു കാർഷിക ഗ്രാമമാണ് വാഴയൂർ.പ്രധാന കൃഷി വാഴയാണ്.കൂടാതെ നെല്ലും മറ്റു കൃഷികളും ചെയ്തുവരുന്നു. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരാണ് വാഴയൂർ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും.ഇപ്പോൾ ഇതിൽ മാറ്റമുണ്ട്.ചാലിയാർ പുഴ അതിർത്തിയായി കോഴിക്കോട് ജില്ലയോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് വാഴയൂർ. ==


[[പ്രമാണം:18312enteygramam (8).jpg|THUMB|VAZHAYOOR]]
[[പ്രമാണം:18312enteygramam (8).jpg|THUMB|VAZHAYOOR]]