"എ.എം.എൽ.പി.എസ്. ഇയ്യത്തിങ്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
== '''''ഭൂമിശാസ്ത്രം''''' == | == '''''ഭൂമിശാസ്ത്രം''''' == | ||
ചാലിയാർ പുഴയുമായി അതിർത്തി പങ്കിട്ട് മലകളും,പാടങ്ങളും,മറ്റു ജലാശയങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ്.മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങയിൽ വെള്ളം കയറാറുണ്ട്. | ചാലിയാർ പുഴയുമായി അതിർത്തി പങ്കിട്ട് മലകളും,പാടങ്ങളും,മറ്റു ജലാശയങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ്.മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങയിൽ വെള്ളം കയറാറുണ്ട്. | ||
<nowiki>[[പ്രമാണം:18312 ENTEY GRAMAM.jpg|THUMB|]]</nowiki> | |||
=== 1.വാഴയൂർ മല ( ഹൊറിസോൺ ഹിൽ) === | === 1.വാഴയൂർ മല ( ഹൊറിസോൺ ഹിൽ) === | ||
വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് മലപ്പുറം വാഴയൂർ ഗ്രാമപ്പഞ്ചായത്തിലെ വാഴയൂർ മലനിരകൾ. വാഴയൂർ-പെരിങ്ങാവ് റോഡിൽ ചെറുകാവ്, വാഴയൂർ പഞ്ചായത്ത് അതിർത്തികളിലായുള്ള ഈ പ്രദേശത്തേക്ക് കുറച്ചുകാലമായി സഞ്ചാരികളുടെ പ്രവാഹമാണ്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊടൈക്കനാലിലും മൂന്നാറിലുമൊക്കെ പോകുമ്പോൾ ലഭിക്കുന്ന കാഴ്ചകളാണ് ഇവിടെ വരുമ്പോൾ കിട്ടുന്നതെന്ന് സഞ്ചാരികൾ പറയുന്നു. അതുകൊണ്ടുതന്നെ സന്ദർശകർ ഈ സ്ഥലത്തിന് പേരിട്ടു-മിനി കൊടൈക്കനാൽ. | വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് മലപ്പുറം വാഴയൂർ ഗ്രാമപ്പഞ്ചായത്തിലെ വാഴയൂർ മലനിരകൾ. വാഴയൂർ-പെരിങ്ങാവ് റോഡിൽ ചെറുകാവ്, വാഴയൂർ പഞ്ചായത്ത് അതിർത്തികളിലായുള്ള ഈ പ്രദേശത്തേക്ക് കുറച്ചുകാലമായി സഞ്ചാരികളുടെ പ്രവാഹമാണ്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊടൈക്കനാലിലും മൂന്നാറിലുമൊക്കെ പോകുമ്പോൾ ലഭിക്കുന്ന കാഴ്ചകളാണ് ഇവിടെ വരുമ്പോൾ കിട്ടുന്നതെന്ന് സഞ്ചാരികൾ പറയുന്നു. അതുകൊണ്ടുതന്നെ സന്ദർശകർ ഈ സ്ഥലത്തിന് പേരിട്ടു-മിനി കൊടൈക്കനാൽ. | ||
== വാഴയൂർ കയത്തെക്കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതി ഒരുക്കിയ വിശാലമായ നീന്തൽ കുളം എന്ന പറയാം. രണ്ടേക്കറോരളം വിസ്‌തീർണ്ണമുള്ളതാണ് വാഴയൂർ കയം. == | == വാഴയൂർ കയത്തെക്കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതി ഒരുക്കിയ വിശാലമായ നീന്തൽ കുളം എന്ന പറയാം. രണ്ടേക്കറോരളം വിസ്‌തീർണ്ണമുള്ളതാണ് വാഴയൂർ കയം. == | ||