ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്.ബളാന്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JITHESH C (സംവാദം | സംഭാവനകൾ)
Smija p m (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
* ഗവഃ ആയുർവേദ ഡിസ്‌പെൻസറി
* ഗവഃ ആയുർവേദ ഡിസ്‌പെൻസറി
* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
* പനത്തടി സർവീസ് സഹകരണ ബാങ്ക്


[[വർഗ്ഗം:Ente Gramam]]
[[വർഗ്ഗം:Ente Gramam]]
[[വർഗ്ഗം:12023]]
[[വർഗ്ഗം:12023]]

09:36, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

പനത്ത‍‍ടി

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് പനത്തടി

കാഞ്ഞങ്ങാട് - മടിക്കേരി അന്തർ സംസ്ഥാന പാതയിൽ കിഴക്ക് ചെമ്പേരിക്കും പടിഞ്ഞാറ് മാലക്കല്ലിനും വടക്ക് ബന്തടുക്കയ്‌ക്കും തെക്ക് റാണിപുരം മലനിരകൾക്കും ഇടയിലാണ് പനത്തടി ഗ്രാമം സ്ഥിതി ചെയ്യുന്നത്.പനത്തടിയിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • ജി എച്ച് എസ് എസ് ബളാന്തോട്
  • ഗവഃ ആയുർവേദ ഡിസ്‌പെൻസറി
  • പോസ്റ്റ് ഓഫീസ്
  • പനത്തടി സർവീസ് സഹകരണ ബാങ്ക്