"ജി.എച്ച്. എസ്.എസ്.ബളാന്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
+വർഗ്ഗം:Ente Gramam; +വർഗ്ഗം:12023 using HotCat |
||
| വരി 9: | വരി 9: | ||
* ഗവഃ ആയുർവേദ ഡിസ്പെൻസറി | * ഗവഃ ആയുർവേദ ഡിസ്പെൻസറി | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
[[വർഗ്ഗം:Ente Gramam]] | |||
[[വർഗ്ഗം:12023]] | |||
21:19, 23 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
പനത്തടി
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് പനത്തടി
കാഞ്ഞങ്ങാട് - മടിക്കേരി അന്തർ സംസ്ഥാന പാതയിൽ കിഴക്ക് ചെമ്പേരിക്കും പടിഞ്ഞാറ് മാലക്കല്ലിനും വടക്ക് ബന്തടുക്കയ്ക്കും തെക്ക് റാണിപുരം മലനിരകൾക്കും ഇടയിലാണ് പനത്തടി ഗ്രാമം സ്ഥിതി ചെയ്യുന്നത്.പനത്തടിയിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- ജി എച്ച് എസ് എസ് ബളാന്തോട്
- ഗവഃ ആയുർവേദ ഡിസ്പെൻസറി
- പോസ്റ്റ് ഓഫീസ്