"ഗവ വി എച്ച് എസ് എസ് ആര്യാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 4: | വരി 4: | ||
ഈ പ്രദേശത്തെ വലിയ അമ്പലക്കുളമാണ് ഇതിന് കൊറ്റംകുളം എന്ന പേര് നൽകിയത്. [[പ്രമാണം:35022-Ente Gramam-Kottamkulangara.png|Thumb|right|കൊറ്റംകുളങ്ങര അമ്പലക്കുളം]] | ഈ പ്രദേശത്തെ വലിയ അമ്പലക്കുളമാണ് ഇതിന് കൊറ്റംകുളം എന്ന പേര് നൽകിയത്. [[പ്രമാണം:35022-Ente Gramam-Kottamkulangara.png|Thumb|right|കൊറ്റംകുളങ്ങര അമ്പലക്കുളം]] | ||
കൊറ്റംകുളങ്ങര ദേവിക്ഷേത്രവും മഹാവിഷ്ണുക്ഷേത്രവും ഇവിടുത്തെ പ്രധാന ആരാധനാലയമാണ്. ജി.വി.എച്ച്.എസ്.എസ് ഇവിടെ | കൊറ്റംകുളങ്ങര ദേവിക്ഷേത്രവും മഹാവിഷ്ണുക്ഷേത്രവും ഇവിടുത്തെ | ||
പ്രധാന ആരാധനാലയമാണ്. ജി.വി.എച്ച്.എസ്.എസ് ഇവിടെ | |||
സ്ഥിതി ചെയ്യുന്നു. കൊറ്റംകുളങ്ങര ക്ഷേത്രത്തിനടുത്തായതിനാൽ ഇത് | സ്ഥിതി ചെയ്യുന്നു. കൊറ്റംകുളങ്ങര ക്ഷേത്രത്തിനടുത്തായതിനാൽ ഇത് | ||
00:40, 23 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
കൊറ്റംകുളങ്ങര
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊറ്റംകുളങ്ങര.
ഈ പ്രദേശത്തെ വലിയ അമ്പലക്കുളമാണ് ഇതിന് കൊറ്റംകുളം എന്ന പേര് നൽകിയത്.

കൊറ്റംകുളങ്ങര ദേവിക്ഷേത്രവും മഹാവിഷ്ണുക്ഷേത്രവും ഇവിടുത്തെ
പ്രധാന ആരാധനാലയമാണ്. ജി.വി.എച്ച്.എസ്.എസ് ഇവിടെ
സ്ഥിതി ചെയ്യുന്നു. കൊറ്റംകുളങ്ങര ക്ഷേത്രത്തിനടുത്തായതിനാൽ ഇത്
കൊറ്റംകുളങ്ങര സ്കൂൾ എന്നും അറിയപ്പെടുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.വി.എച്ച്.എസ്.എസ് ആര്യാട്
- കെ.യു.സി.ടി.ഇ ആലപ്പുഴ