"നെഹ്റു മെമ്മോറിയൽ കോ​ൺവെന്റ് എൽ പി എസ് വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
# Mor Julius Elias
Asst. Metropolitan of High range region of Angamali diocese
#
#
#
#
#
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

10:37, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നെഹ്റു മെമ്മോറിയൽ കോ​ൺവെന്റ് എൽ പി എസ് വട്ടേക്കാട്
വിലാസം
വട്ടേക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-201725443




................................

ചരിത്രം

സാമൂഹ്യപ്രവര്ത്തകനും ഗുണകാംക്ഷിയുമായിരുന്ന കൈപ്രമ്പാട്ട് ശ്രീ. കെ.ജെ. ചാക്കപ്പന് മാസ്റ്റര് ഈ പ്രദേശത്തെ സാധാരണക്കാരായവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ മുന് നിറുത്തി 8 വര്ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1976 ല് നെഹ്രുമെമ്മോറിയല് സ്കൂള് ആരംഭം കുറിച്ചു. 140 കുട്ടികളും 4 ഡിവിഷനുകളുമായി ആരംഭിച്ച സ്കൂള് ബാലാരിഷ്ടതകള് പിന്നിട്ട് 14 ഡിവിഷനോളം വളര്ന്നു. കാല് നൂറ്റാണ്ട് പിന്നിട്ട് ചാക്കപ്പന് മാസ്റ്ററിന്റെ അനാരോഗ്യവും കുട്ടികളുടെ എണ്ണത്തിലുള്ള കുറവും സ്കൂള് നിറുത്തലാക്കുന്നതിനുപോലും അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഈ കാലയളവിലാണ്. സെന്റ് മര്ത്താ സന്യാസിനി സമൂഹത്തിന് കോക്കുന്നില് ഹോളി ട്രിനിറ്റി എന്ന പേരില് ഒരു ശാഖ മഠം സ്ഥാപിതമാകുന്നത്. സമൂഹത്തിന് പ്രയോജനകരമായി പ്രവര്ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള് നശിച്ചുപോകരുത് എന്ന ചിന്തയോടുകൂടി Congregation of st.Martha (CSM) സന്യാസിനി സമൂഹം, അന്നത്തെ കോക്കന്ന് പള്ളി വികാരി റവ.ഫാ. ഫ്രാന്സീസ് അരീക്കലിന്റേയും മറ്റ് അഭ്യുദയ കാംക്ഷികളുടേയും സഹകരണത്തോടെ 2001 ല് സ്കൂള് ഏറ്റെടുത്തു. സ്കൂളിന്റെ പേര് NMCLPS എന്ന് പുനര്നാമകരണം നടത്തി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

മാനേജര്മാര്:

  1. റവ.സി. സെബിറോസ്
  2. റവ.സി. ജിയോ മരിയ
  3. റവ.സി. ദീപ്തി ടോം

സ്കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകര്‍ :

  1. കെ.ജെ. ചാക്കപ്പന്
  2. സി.പി. മേരി
  3. സ്കറിയ
  4. മേഴ്സി
  5. പി.ഐ. ജലജകുമാരി
  6. P.J.കൊച്ചുത്രേസ്യാ

ഇപ്പോഴത്തെ അദ്ധ്യാപകര്‍ :

  1. സി. എം.ജെ. മറിയാമ്മ
  2. സി. പി.ജെ.ജിനി
  3. ബിന്ദു ജോസഫ്
  4. സി. വി.ഒ. ലിജി
  5. സി. പി.ജെ. ഡാലി
  6. ബിന്ദു സി.സി.
  7. സി. സോണി മാത്യു
  8. സി. ലിബി ജോസഫ്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. Mor Julius Elias

Asst. Metropolitan of High range region of Angamali diocese

വഴികാട്ടി

{{#multimaps:10.235290, 76.415845 |zoom=13}}