"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sarathsasidharan (സംവാദം | സംഭാവനകൾ)
No edit summary
Sarathsasidharan (സംവാദം | സംഭാവനകൾ)
വരി 188: വരി 188:
== '''ക്രിസ്തുമസ് ആഘോഷം 2024 - MEET & GREET''' ==

ക്രിസ്തുമസ് ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ഗോപാകൃഷ്ണൻ കളവയൽ ഉത്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പദ്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സന്ധ്യ കെ ജി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ബാലകൃഷ്ണൻ, എസ് എം സി ചെയർമാൻ എ നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദീപ ടീച്ചർ ക്രിസ്തുമസ് സന്ദേശം നൽകി.സോഫി ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു. കുട്ടികൾക്കായി നല്ലൊരു പുൽക്കൂട് ഒരുക്കി.ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു.കുട്ടികളുടെ കലാപരിപാടികൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.

<gallery mode="Packed">
പ്രമാണം:11072 christmas1.jpg
പ്രമാണം:11072 christmas2.jpg
പ്രമാണം:11072 christmas3.jpg
</gallery>