"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sarathsasidharan (സംവാദം | സംഭാവനകൾ)
No edit summary
Sarathsasidharan (സംവാദം | സംഭാവനകൾ)
വരി 158: വരി 158:
== '''ഇത് കൊളത്തൂർ പാഠം''' ==
== '''ഇത് കൊളത്തൂർ പാഠം''' ==
ഉച്ചഭക്ഷണത്തിലേക്ക് കുട്ടികളുടെ ജൈവ വെള്ളരി ബേഡഡുക്ക കൃഷി ഓഫീസർ ലിന്റ ഐസക് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പാഠഭാഗങ്ങളിൽ കൃഷിയെ അടിസ്ഥാനമാക്കിയുള്ള പാഠങ്ങൾ പഠിപ്പിച്ചതിലൂടെ പ്രചോദനം ഉൾക്കൊണ്ട് ഗവൺമെന്റ് ഹൈസ്‌കൂൾ കൊളത്തൂരിലെ കുട്ടികൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെള്ളരി കൃഷി നടത്തിയത്. ലഭിച്ചത് നൂറു മേനി വിളവ് .വെള്ളരി കൃഷിയുടെ വിളവെടുപ്പ് ബേഡഡുക്ക കൃഷി ഓഫീസർ ലിന്റ ഐസക് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ഗോപാലകൃഷ്ണൻ കളവയൽ മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ.വി, പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ വി, എസ് എം സി ചെയർമാൻ നാരായണൻ എ. കളവയൽ, സ്റ്റാഫ് സെക്രട്ടറി സന്ധ്യ കെ.ജി എന്നിവർ സംസാരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിളവെടുപ്പിൽ മൂന്ന് ക്വിന്റലോളം വെള്ളരി ലഭിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൃഷി ഉപയോഗപ്പെടുത്താൻ തുടർന്നും കൃഷി നടത്താനാണ് എക്കോ ക്ലബ്ബിന്റെ തീരുമാനം.

<gallery mode="Packed">
പ്രമാണം:11072 vilavedupp.jpg
പ്രമാണം:11072 vilavedupp2.jpg|വെള്ളരി വിളവെടുപ്പ്
പ്രമാണം:11072 vilavedupp3.jpg
</gallery>