"ജി.എച്ച്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 149: | വരി 149: | ||
== '''കലോത്സവം-2024''' == | == '''കലോത്സവം-2024''' == | ||
ജിഎച്ച്എസ് കൊളത്തൂരിൽ സ്കൂൾ കലോത്സവം അരങ്ങേറി. ഒക്ടോബർ 4, 5 തീയതികളിൽ ആയാണ് കലോത്സവം നടത്തിയത്. നാടക കലാകാരൻ ശ്രീ. ഉദയൻ കുണ്ടംകുഴി പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ട് സ്റ്റേജുകളിൽ ആയാണ് പരിപാടികൾ നടത്തിയത്. ആവേശകരമായ മത്സരങ്ങളിൽ ഗ്രീൻ ഹൗസ് ഒന്നാംസ്ഥാനവും റെഡ് ഹൗസ് രണ്ടാം സ്ഥാനവും ബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശ്രീജിത്തിനെ മികച്ച നടനായും സൗര്യയെ മികച്ച നടിയായും തിരഞ്ഞെടുത്തു. ഒക്ടോബർ 24 മുതൽ 30 വരെ തെക്കിൽ പറമ്പയിൽ നടന്ന സബ്ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് LP, UP, HS വിഭാഗങ്ങളിൽ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി ഏകദേശം അമ്പതോളം കുട്ടികൾ പങ്കെടുത്തു. അതിലും മികച്ച നേട്ടം കൈവരിക്കാനായി. എച്ച് എസ് വിഭാഗം മലയാളം കവിതാരചന മത്സരത്തിൽ നിവേദ്യ ടി, യുപി വിഭാഗം ജലച്ചായ മത്സരത്തിൽ സൗര്യ, യു പി വിഭാഗം ഹിന്ദി പ്രസംഗം മത്സരത്തിൽ മൗസുമി യാസ്മിൻ, യു പി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ദുർഗ ഇ ജെ എന്നീ കുട്ടികൾ ജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യത നേടി. | ജിഎച്ച്എസ് കൊളത്തൂരിൽ സ്കൂൾ കലോത്സവം അരങ്ങേറി. ഒക്ടോബർ 4, 5 തീയതികളിൽ ആയാണ് കലോത്സവം നടത്തിയത്. നാടക കലാകാരൻ ശ്രീ. ഉദയൻ കുണ്ടംകുഴി പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ട് സ്റ്റേജുകളിൽ ആയാണ് പരിപാടികൾ നടത്തിയത്. ആവേശകരമായ മത്സരങ്ങളിൽ ഗ്രീൻ ഹൗസ് ഒന്നാംസ്ഥാനവും റെഡ് ഹൗസ് രണ്ടാം സ്ഥാനവും ബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശ്രീജിത്തിനെ മികച്ച നടനായും സൗര്യയെ മികച്ച നടിയായും തിരഞ്ഞെടുത്തു. ഒക്ടോബർ 24 മുതൽ 30 വരെ തെക്കിൽ പറമ്പയിൽ നടന്ന സബ്ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് LP, UP, HS വിഭാഗങ്ങളിൽ വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി ഏകദേശം അമ്പതോളം കുട്ടികൾ പങ്കെടുത്തു. അതിലും മികച്ച നേട്ടം കൈവരിക്കാനായി. എച്ച് എസ് വിഭാഗം മലയാളം കവിതാരചന മത്സരത്തിൽ നിവേദ്യ ടി, യുപി വിഭാഗം ജലച്ചായ മത്സരത്തിൽ സൗര്യ, യു പി വിഭാഗം ഹിന്ദി പ്രസംഗം മത്സരത്തിൽ മൗസുമി യാസ്മിൻ, യു പി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ദുർഗ ഇ ജെ എന്നീ കുട്ടികൾ ജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യത നേടി. | ||
<gallery mode="Packed"> | |||
പ്രമാണം:11072 kalolsavam1.jpg | |||
പ്രമാണം:11072 kalolsavam2.jpg|കലോത്സവം-2024 | |||
പ്രമാണം:11072 kalolsavam3.jpg | |||
പ്രമാണം:11072 kalolsavam4.jpg | |||
</gallery> | |||