"പാലക്കാട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{LkCamp2023-26BatchDistricts}} | {{LkCamp2023-26BatchDistricts}} | ||
{{LkCampSub/Header}}2024 | {{LkCampSub/Header}}കൈറ്റ് പാലക്കാട് സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024 ഡിസംബർ 27, 28 തീയതികളിലായി പറളി ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്നു. പാലക്കാട് ജില്ലയിലെ 140 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ സ്കൂൾതല ക്യാമ്പുകളിൽ നിന്ന് പ്രോഗ്രാമിംഗ്, അനിമേഷൻ മേഖലകളിൽ മികവ് തെളിയിച്ച് സബ്‍ജില്ലാതല ക്യാമ്പുകളിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും സബ്‍ജില്ലാതല ക്യാമ്പുകളിൽ മികവ് പുലർത്തി ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 98 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പാലക്കാട് ജില്ലയിലെ പറളി ഹയർസെക്കന്ററി സ്കൂളിൽ വച്ച് ഡിസംബർ 27, 28 തീയതികളിലായി നടന്ന ജില്ലാ തല പഠന ക്യാമ്പിൽ പങ്കെടുത്തു . പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ രണ്ടു മേഖലകളിൽ വിവിധ സെഷനുകളിലായി പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി, റോബോട്ടിക്സ്, ആർഡിനോ ബ്ലെൻഡർ ഉപയോഗിച്ചുള്ള അനിമേഷൻ, തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകി. ഹോം ഓട്ടമേഷനിലെ ഐ ഒ ടി സാധ്യതകളും 3 D ആനിമേഷൻ നിർമ്മാണ സാധ്യതകളും പരിചയപ്പെടുത്തി. | ||
വീടുകളിലെ സുരക്ഷാ സംവിധാനം ഐ ഒ ടി സംവിധാനത്തിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ തയാറാക്കി . വീടുകളിലെ ഇലക്ട്രിക് - ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ ക്യാമ്പംഗങ്ങൾ തയ്യാറാക്കി. പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. | വീടുകളിലെ സുരക്ഷാ സംവിധാനം ഐ ഒ ടി സംവിധാനത്തിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ തയാറാക്കി . വീടുകളിലെ ഇലക്ട്രിക് - ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ ക്യാമ്പംഗങ്ങൾ തയ്യാറാക്കി. പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. | ||
സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ആയ ബ്ലെൻഡർ പ്രയോജനപ്പെടുത്തിയുള്ള 3D അനിമേഷൻ നിർമ്മാണമായിരുന്നു ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. മനുഷ്യൻ ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് ടൂർ വന്നാൽ നമ്മൾ ഒരുക്കി വെക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ തീം. 3D അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സചറിങ്ങ് സ്കൾപ്റ്ററിങ്ങ്, റിഗ്ഗിംഗ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിന് ശേഷമാണ് കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്. തെലങ്കാന സംസ്ഥാനത്തെ എസ് സി ആർ ടി ഡയറക്ടർ ഉൾപ്പെടെയുള്ള ടീം, കൈറ്റ് സി ഇ ഒ ശ്രീ. കെ അൻവർ സാദത്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു. | സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ആയ ബ്ലെൻഡർ പ്രയോജനപ്പെടുത്തിയുള്ള 3D അനിമേഷൻ നിർമ്മാണമായിരുന്നു ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. മനുഷ്യൻ ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് ടൂർ വന്നാൽ നമ്മൾ ഒരുക്കി വെക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ തീം. 3D അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സചറിങ്ങ് സ്കൾപ്റ്ററിങ്ങ്, റിഗ്ഗിംഗ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിന് ശേഷമാണ് കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്. തെലങ്കാന സംസ്ഥാനത്തെ എസ് സി ആർ ടി ഡയറക്ടർ ഉൾപ്പെടെയുള്ള ടീം, കൈറ്റ് സി ഇ ഒ ശ്രീ. കെ അൻവർ സാദത്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു. |
11:01, 30 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
Home | ക്യാമ്പ് അംഗങ്ങൾ | ചിത്രശാല | അനുഭവക്കുറിപ്പുകൾ |
കൈറ്റ് പാലക്കാട് സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024 ഡിസംബർ 27, 28 തീയതികളിലായി പറളി ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്നു. പാലക്കാട് ജില്ലയിലെ 140 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ സ്കൂൾതല ക്യാമ്പുകളിൽ നിന്ന് പ്രോഗ്രാമിംഗ്, അനിമേഷൻ മേഖലകളിൽ മികവ് തെളിയിച്ച് സബ്‍ജില്ലാതല ക്യാമ്പുകളിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും സബ്‍ജില്ലാതല ക്യാമ്പുകളിൽ മികവ് പുലർത്തി ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 98 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പാലക്കാട് ജില്ലയിലെ പറളി ഹയർസെക്കന്ററി സ്കൂളിൽ വച്ച് ഡിസംബർ 27, 28 തീയതികളിലായി നടന്ന ജില്ലാ തല പഠന ക്യാമ്പിൽ പങ്കെടുത്തു . പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ രണ്ടു മേഖലകളിൽ വിവിധ സെഷനുകളിലായി പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി, റോബോട്ടിക്സ്, ആർഡിനോ ബ്ലെൻഡർ ഉപയോഗിച്ചുള്ള അനിമേഷൻ, തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകി. ഹോം ഓട്ടമേഷനിലെ ഐ ഒ ടി സാധ്യതകളും 3 D ആനിമേഷൻ നിർമ്മാണ സാധ്യതകളും പരിചയപ്പെടുത്തി.
വീടുകളിലെ സുരക്ഷാ സംവിധാനം ഐ ഒ ടി സംവിധാനത്തിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ തയാറാക്കി . വീടുകളിലെ ഇലക്ട്രിക് - ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ ക്യാമ്പംഗങ്ങൾ തയ്യാറാക്കി. പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്.
സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ആയ ബ്ലെൻഡർ പ്രയോജനപ്പെടുത്തിയുള്ള 3D അനിമേഷൻ നിർമ്മാണമായിരുന്നു ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. മനുഷ്യൻ ബഹിരാകാശ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് ടൂർ വന്നാൽ നമ്മൾ ഒരുക്കി വെക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ തീം. 3D അനിമേഷന്റെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സചറിങ്ങ് സ്കൾപ്റ്ററിങ്ങ്, റിഗ്ഗിംഗ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിന് ശേഷമാണ് കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്. തെലങ്കാന സംസ്ഥാനത്തെ എസ് സി ആർ ടി ഡയറക്ടർ ഉൾപ്പെടെയുള്ള ടീം, കൈറ്റ് സി ഇ ഒ ശ്രീ. കെ അൻവർ സാദത്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു.