"ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച് സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{LkCamp2023-26BatchDistricts}} | {{LkCamp2023-26BatchDistricts}} | ||
====== ജില്ലയുടെ ടാബിൽ, ജില്ലാ ക്യാമ്പിന്റെ ഡോക്കുമെന്റേഷൻ നടത്തണം. ====== | ====== ജില്ലയുടെ ടാബിൽ, ജില്ലാ ക്യാമ്പിന്റെ ഡോക്കുമെന്റേഷൻ നടത്തണം. ====== |
22:56, 21 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്
|
ജില്ലയുടെ ടാബിൽ, ജില്ലാ ക്യാമ്പിന്റെ ഡോക്കുമെന്റേഷൻ നടത്തണം.
- ക്യാമ്പ് എവിടെ, ഏത് തീയതിയിൽ നടന്നു? എത്ര കുട്ടികൾ പങ്കെടുത്തു? - തുടങ്ങിയ വിവരങ്ങളും പൊതു സെഷന്റെ ഒന്നോ രണ്ടോ നല്ല ചിത്രങ്ങളും
ക്യാമ്പ് അംഗങ്ങൾ:
- ക്യാമ്പിൽ ഹാജരായ കുട്ടികളുടേയും RP മാരുടേയും വിവരങ്ങൾ (പട്ടിക pdf / wiki Page. Spreadsheet ൽ തയ്യാറാക്കിയ പട്ടിക കോപ്പി ചെയ്ത് തിരുത്തുക എന്ന ഓപ്ഷനിൽ നേരിട്ട് ചേർക്കാം)
- ആനിമേഷൻ, പ്രോഗ്രാമിങ്ങ് ബാച്ച് തിരിഞ്ഞുള്ള ഗ്രൂപ്പ് ഫോട്ടോ, കാപ്ഷനോടുകൂടി
ചിത്രശാല:
- നല്ല റസല്യൂഷനിലുള്ള ചിത്രങ്ങൾ (Activity based) + Camp fire
അനുഭവക്കുറിപ്പുകൾ
- ക്യാമ്പിന്റെ സമാപനത്തിൽ, കുട്ടികൾ രേഖപ്പെടുത്തുന്ന Feedback
- (A4 പേപ്പറിൽ എഴുതി കുട്ടിയുടെ പേര്, ക്ലാസ്സ്, വിദ്യാലയം എന്നിവ രേഖപ്പെടുത്തിയത്, സ്കാൻ / ഫോട്ടോ )
പ്രത്യേക ശ്രദ്ധയ്ക്ക്:
- ചിത്രങ്ങൾ സ്കൂൾവിക്കി മാനദണ്ഡങ്ങൾ പാലിച്ചുള്ളവ മാത്രം.
File format:
- lkdc2023-26-DistCode-name.jpg
വർഗ്ഗം:
- LKDC2023-26