"എൻ.എസ്സ്.എസ്സ്.യു. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreeja.R.S (സംവാദം | സംഭാവനകൾ) (Added author name and uploaded photo) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
Sreeja.R.S (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 27: | വരി 27: | ||
പൂമരമങ്ങനെ നിൽക്കുന്നു. | പൂമരമങ്ങനെ നിൽക്കുന്നു. | ||
''- '''കാർത്തിക. എസ് (6 ബി)''''' | |||
''<u>-- '''കാർത്തിക. എസ് (6 ബി)'''</u>'' |
15:27, 21 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൂമരം
മാനം മുട്ടെ വാകപ്പൂമര
ചോട്ടിൽ ഇരുന്നൊരു നേരത്ത്,
കാറ്റായി ഒഴുകി വരുന്നൊരു പൂക്കളിൽ
ഞാനും അങ്ങനെ പുതയ്ക്കുന്നു.
പറവകൾ പാറി ഇരുന്നൊരു ചില്ലയിൽ
അണ്ണാനങ്ങനെ കളിക്കുന്നു.
മനസ്സ് കുളിർക്കാനിത്തിരി നേരം
ഞാനുമങ്ങനെ കൊതിക്കുന്നു.
മെത്ത കണക്കെ ചുവപ്പ് വിരിച്ചൊരു
വാകത്തണലിരിക്കുമ്പോൾ,
ഭൂമി വിരിക്കും സൗന്ദര്യത്തിൻ
പൂമരമങ്ങനെ നിൽക്കുന്നു.
-- കാർത്തിക. എസ് (6 ബി)