"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 20: | വരി 20: | ||
[[പ്രമാണം:43015 environment day.jpg|ലഘുചിത്രം]] | [[പ്രമാണം:43015 environment day.jpg|ലഘുചിത്രം]] | ||
Eco clubൻ്റെ നേതൃത്വത്തിൽ Energy Management Centre - ലേയ്ക്ക് പഠനയാത്ര നടത്തി.<br> | Eco clubൻ്റെ നേതൃത്വത്തിൽ Energy Management Centre - ലേയ്ക്ക് പഠനയാത്ര നടത്തി.<br> | ||
Eco club ൻ്റെ നേതൃത്വത്തിൽ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേയ്ക്ക് പഠനയാത്ര നടത്തി | Eco club ൻ്റെ നേതൃത്വത്തിൽ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേയ്ക്ക് പഠനയാത്ര നടത്തി | ||
[[പ്രമാണം:43015 ecojtbg24.jpg|ലഘുചിത്രം]] | [[പ്രമാണം:43015 ecojtbg24.jpg|ലഘുചിത്രം]] |
10:18, 7 ഡിസംബർ 2024-നു നിലവിലുള്ള രൂപം
കൺവീനർ പാർവ്വതി വി .എസ്
പരിസ്ഥിതിദിനം
ഓസോൺദിനം തുടങ്ങിയ ദിനാചരണങ്ങൾ
- സഞ്ജീവനി ഔഷധത്തോട്ടം
- മുളങ്കാട്
- പൂന്തോട്ടം
നേട്ടങ്ങൾ
2022 -2023 അക്കാദമിക വർഷം നടത്തിയ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി നെടുവേലി സ്കൂളിനെ ഹരിത പത്ര പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. പുരസ്കാര ദാനം ബഹു. ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി.അനിൽകുമാർ നിർവഹിച്ചു.
ദേശീയ ഹരിത സേന 2022-23 വർഷത്തെ ഹരിതം 2022 പുരസ്ക്കാരം നെടുവേലി സ്കൂൾ നേടി.
2024-25 ലോക പരിസ്ഥിതി ദിനത്തിൽ ശ്രീ.ജെ.ആർ അനി Divisional Forest Officer മുഖ്യ അതിഥിയായി പങ്കെടുത്തു. വിരളമായി കാണുന്ന ചെങ്കുറിഞ്ഞി എന്ന വൃക്ഷതൈ സ്കൂളിൻ്റെ ഊർവരമായ മണ്ണ് ഏറ്റുവാങ്ങി . പരിസ്ഥിതി ഗാനവും, പരിസ്ഥിതി പ്രതിജ്ഞയും ദിനാചരണത്തിൻ്റെ ഭാഗമായി നടത്തു.
Eco clubൻ്റെ നേതൃത്വത്തിൽ Energy Management Centre - ലേയ്ക്ക് പഠനയാത്ര നടത്തി.
Eco club ൻ്റെ നേതൃത്വത്തിൽ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേയ്ക്ക് പഠനയാത്ര നടത്തി