"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂൺ -12 ന് == | == സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂൺ -12 ന് == | ||
ജനാധിപത്യ ഭരണക്രമത്തിൽ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടിങ് രീതിയും പരിചയപ്പെടുത്തുവാൻ സ്കൂൾ പാർലമെന്റ് തെരെഞ്ഞുടുപ്പ് നടത്തുവാൻ തീരുമാനിച്ചു. | ജനാധിപത്യ ഭരണക്രമത്തിൽ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടിങ് രീതിയും പരിചയപ്പെടുത്തുവാൻ സ്കൂൾ പാർലമെന്റ് തെരെഞ്ഞുടുപ്പ് നടത്തുവാൻ തീരുമാനിച്ചു. | ||
'''തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ''' | |||
1.നാമനിർദ്ദേശ പത്രിക സമർപ്പണം | |||
നാമനിർദ്ദേശ പത്രിക 18/06/2024 ചൊവ്വ രാവിലെ 10.30 മുതൽ 11.30 വരെ സമർപ്പിക്കാം. | |||
2.സൂക്ഷ്മ പരിശോധന. | |||
3.നാമനിർദ്ദേശ പത്രിക പിൻവലിക്കൽ | |||
19/06/2024 ബുധൻ രാവിലെ 10.30 മുതൽ 11.30 വരെ. | |||
4.അന്തിമ സ്ഥാനാർഥി പട്ടിക. | |||
അന്തിമ സ്ഥാനാർഥി പട്ടികയും,ഓരോ സ്ഥാനാർത്ഥികൾക്ക് അനുവദിക്കുന്ന ചിഹ്നവും 19 ആം തീയതി ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധീകരിച്ചു. | |||
5.തെരഞ്ഞെടുപ്പ് /വോട്ടിംഗ്. | |||
തെരഞ്ഞെടുപ്പ് 21/06/2024 ന് അതാത് ക്ലാസ് റൂമുകളിൽ നടന്നു. | |||
6.വോട്ടെണ്ണലും ഫലപ്രഖ്യാപനവും | |||
വോട്ടെണ്ണൽ 21/06/2024 വെള്ളി ഉഹയ്ക്കു 12 മാണി മുതൽ.തുടർന്ന് ഫല പ്രഖ്യാപനം. | |||
7.സ്കൂൾ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പ്. | |||
8.സത്യപ്രതിജ്ഞ |
19:33, 1 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം -ജൂൺ 3
2024-25 അധ്യയന വർഷത്തെ പ്രേവേശനോത്സവം പ്രഥമാധ്യാപികയായ ശ്രീമതി S.അനീസ കിരീടമണിയിച്ചു കുട്ടികളെ സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ചു പുതിയ പാചകപ്പുര,സ്കൂൾ റേഡിയോ,സ്കൂൾ ബാങ്ക്,സൈക്കിൾ ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്,ഇലക്ട്രിക്ക് ബെൽ എന്നിവയുടെ ഉദ്ഘാടനവും നടന്നു. കൂടാതെ കുട്ടികൾക്കായി നിരവധി പഠനോപകാരണങ്ങളും വിതരണം നടത്തി.
- സ്കൂൾ റേഡിയോയ്ക്കു അക്ഷരി FM എന്ന് കുട്ടികൾ തന്നെ നാമകരണം നടത്തി.
- ഉദ്ഘാടനത്തിനു വിശിഷ്ടാതിഥികളായി പഞ്ചായത്തു പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,3 വാർഡുകളിലെയും മെമ്പർമാർ,രക്ഷിതാക്കൾ,PTA അംഗങ്ങൾ,മുൻ അദ്ധ്യാപകർ തുടങ്ങി ഒരു പ്രമുഖ നിര തന്നെ ഉണ്ടായിരുന്നു .
- കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
- വളരെ നല്ല രീതിയിലുള്ള മധുര വിതരണവും നടത്തി.
ജൂൺ -5 പരിസ്ഥിതി ദിനം
ജൂൺ -5 പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂൺ -12 ന്
ജനാധിപത്യ ഭരണക്രമത്തിൽ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടിങ് രീതിയും പരിചയപ്പെടുത്തുവാൻ സ്കൂൾ പാർലമെന്റ് തെരെഞ്ഞുടുപ്പ് നടത്തുവാൻ തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ
1.നാമനിർദ്ദേശ പത്രിക സമർപ്പണം
നാമനിർദ്ദേശ പത്രിക 18/06/2024 ചൊവ്വ രാവിലെ 10.30 മുതൽ 11.30 വരെ സമർപ്പിക്കാം.
2.സൂക്ഷ്മ പരിശോധന.
3.നാമനിർദ്ദേശ പത്രിക പിൻവലിക്കൽ
19/06/2024 ബുധൻ രാവിലെ 10.30 മുതൽ 11.30 വരെ.
4.അന്തിമ സ്ഥാനാർഥി പട്ടിക.
അന്തിമ സ്ഥാനാർഥി പട്ടികയും,ഓരോ സ്ഥാനാർത്ഥികൾക്ക് അനുവദിക്കുന്ന ചിഹ്നവും 19 ആം തീയതി ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധീകരിച്ചു.
5.തെരഞ്ഞെടുപ്പ് /വോട്ടിംഗ്.
തെരഞ്ഞെടുപ്പ് 21/06/2024 ന് അതാത് ക്ലാസ് റൂമുകളിൽ നടന്നു.
6.വോട്ടെണ്ണലും ഫലപ്രഖ്യാപനവും
വോട്ടെണ്ണൽ 21/06/2024 വെള്ളി ഉഹയ്ക്കു 12 മാണി മുതൽ.തുടർന്ന് ഫല പ്രഖ്യാപനം.
7.സ്കൂൾ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പ്.
8.സത്യപ്രതിജ്ഞ