"സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
സബ്‌ജില്ല കലോത്സവത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു | സബ്‌ജില്ല കലോത്സവത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു | ||
== കുട്ടികളുടെ ഹരിതസഭ == | |||
മംഗലാപുരം ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി നവംബർ 1 4 ന് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. | |||
മംഗലാപുരം പഞ്ചായത്തിന്റെ കീഴിൽ വരുന്ന വിവിധ സ്കൂളുകളിൽ നിന്നും കുട്ടികൾ ഹരിത സഭയിൽ പങ്കെടുക്കുകയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു . | |||
നമ്മുടെ സ്കൂളിൽ നിന്നും 20 കുട്ടികൾ ബിനു ടീച്ചറിന്റെ നേതൃത്വത്തിൽ പങ്കെടുക്കുകയും മാലിന്യ മുക്ത സ്കൂൾ ക്യാമ്പസ് യാഥാർഥ്യമാക്കുന്നതിന് സ്‌കൂളിലെ പ്രവത്തനങ്ങൾ , മാലിന്യ മുക്ത കേരളത്തിനായി നമ്മൾ ഓരോരുത്തരും ചെയ്യേണ്ട പ്രവർത്തനങ്ങൾ ,തുടങ്ങിയ കാര്യങ്ങൾ വിശദമാക്കിക്കൊണ്ടുള്ള ഒരു റിപ്പോർട്ട് അവതരിപ്പിക്കുകയും മികച്ച ആശയ അവതരണത്തിന് സ്കൂളിനെ തിരഞ്ഞെടുക്കുകയും ചെയ്തത് നമുക്കേവർക്കും അഭിമാനിക്കാവുന്നതാണ്. | |||
ആനന്ദ് ശ്രീപാൽ, നന്ദിനി, റമദ, ശ്രുതി തുടങ്ങിയവർ ഹരിത സഭയിൽ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ബന്ധപ്പെട്ടവർ അവയ്ക്കുള്ള മാർഗങ്ങൾ വിശദീകരിക്കുകയും ചെയ്തു. | |||
[[പ്രമാണം:43001 harithasabha.jpg|ലഘുചിത്രം|കുട്ടികളുടെ ഹരിതസഭയിൽ ആശയങ്ങൾ അവതരിപ്പിക്കുന്നു ]] | |||
[[പ്രമാണം:43001 harithasabha nov 14.jpg|ലഘുചിത്രം|കുട്ടികളുടെ ഹരിതസഭ ]] | |||
[[പ്രമാണം:43001 haritham.jpg|ലഘുചിത്രം|മികച്ച ആശയ അവതരണത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നു]] |
23:14, 21 നവംബർ 2024-നു നിലവിലുള്ള രൂപം
കേരള പിറവിദിനം
നവംബർ 1 മലയാളികളായ നാം ഒരോരുത്തരും അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ദിനം .ഭാഷാടിസ്ഥാനത്തിൽ കേരളംരൂപം കൊണ്ടിട്ട് 68 വർഷം പൂർത്തിയാവുന്നു .വിദ്യാഭ്യാസം , ആരോഗ്യം,വിവര സാങ്കേതിക വിദ്യ തുടങ്ങി പല മേഖലകളിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണ് നാം .മലയും, പുഴയും, പാടവും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട് .
കേരളപിറവിയുടെ 68 -ആം വാർഷികമായ 2024 നവംബർ 1 നമ്മുടെ സ്‌കൂളും സമുചിതമായി ആഘോഷിച്ചു. മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന, കവിതാലാപനം, നിർത്തശില്പം,പ്രശ്‍നോത്തരി ഇവ സംഘടിപ്പിച്ചു .പ്രഥമ അദ്ധ്യാപകൻ സജി സർ ,കൃഷ്ണ ടീച്ചർ തുടങ്ങിയവർ കേരള പിറവി ആശംസകൾ നേർന്നു .
= 'മലയാള ഭാഷാവാരാചരണം ='
മലയാള ഭാഷ വാരാചരണത്തോടനുബന്ധിച് ഭാഷാ ദിനമായ നവംബർ 1 ന് രാവിലെ അസംബ്ലി യിൽ HM സജിസർ ഭാഷാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു വിശദീകരിച്ചു .തുടർന്ന് എല്ലാ കുട്ടികളും ഭാഷാ പ്രതിജ്ഞ ചൊല്ലി. അന്നേ ദിവസം ഉച്ചയ്ക്ക് 1 .30 മുതൽ ഭാഷാദിന പ്രത്യേക പരിപാടികൾ മലയാളം അദ്ധ്യാപിക കൃഷ്ണ ടീച്ചറിന്റ നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു. മലയാളം പദങ്ങൾ പരിചയപ്പെടുത്തൽ ,നാടൻ പാട്ട് ,കേരളം ഗാനം, എന്നിവ കുട്ടികൾ അവതരിപ്പിച്ചു . തുടർന്നുള്ള ദിവസങ്ങളിൽ ചിത്ര രചന ,ക്വിസ് മത്സരം ഇവ സംഘടിപ്പിക്കുകയും സമാപന ദിവസം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
നവംബർ 1 4 ശിശുദിനം
ഇൻഡ്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ജൻമദിനം നാം ശിശുദിനം ആയി ആഘോഷിച്ചുവരുന്നു.കുട്ടികളെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു ചാച്ചജി .ഓരോ ശിശുദിനവും കുട്ടികളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്യങ്ങളെക്കുറിച്ചും ബോധവാൻ മാറാക്കുന്നു .
ശിശുദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും കുട്ടികൾക്ക് ഹെഡ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്‌തു . കുട്ടികളുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്ത 9 എ യിലെ അൽസാജ് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി .
സബ്‌ജില്ല കലോത്സവത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു
കുട്ടികളുടെ ഹരിതസഭ
മംഗലാപുരം ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി നവംബർ 1 4 ന് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.
മംഗലാപുരം പഞ്ചായത്തിന്റെ കീഴിൽ വരുന്ന വിവിധ സ്കൂളുകളിൽ നിന്നും കുട്ടികൾ ഹരിത സഭയിൽ പങ്കെടുക്കുകയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു .
നമ്മുടെ സ്കൂളിൽ നിന്നും 20 കുട്ടികൾ ബിനു ടീച്ചറിന്റെ നേതൃത്വത്തിൽ പങ്കെടുക്കുകയും മാലിന്യ മുക്ത സ്കൂൾ ക്യാമ്പസ് യാഥാർഥ്യമാക്കുന്നതിന് സ്‌കൂളിലെ പ്രവത്തനങ്ങൾ , മാലിന്യ മുക്ത കേരളത്തിനായി നമ്മൾ ഓരോരുത്തരും ചെയ്യേണ്ട പ്രവർത്തനങ്ങൾ ,തുടങ്ങിയ കാര്യങ്ങൾ വിശദമാക്കിക്കൊണ്ടുള്ള ഒരു റിപ്പോർട്ട് അവതരിപ്പിക്കുകയും മികച്ച ആശയ അവതരണത്തിന് സ്കൂളിനെ തിരഞ്ഞെടുക്കുകയും ചെയ്തത് നമുക്കേവർക്കും അഭിമാനിക്കാവുന്നതാണ്.
ആനന്ദ് ശ്രീപാൽ, നന്ദിനി, റമദ, ശ്രുതി തുടങ്ങിയവർ ഹരിത സഭയിൽ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ബന്ധപ്പെട്ടവർ അവയ്ക്കുള്ള മാർഗങ്ങൾ വിശദീകരിക്കുകയും ചെയ്തു.